RiJOY🎧
@iamrijoy
Single ! Libra ! Cisgender ! Social ! Bikes ! Movies ! Music ! Democracy ! Tweets are Personal ! Insta : iamrijoy
A lot of tweeps have been a part of my Liyell journey...doing nascent/ unheard stuff is always fulla sweat, blood, tears and repeat. 🥲 but there are glimmers of occasional smiles like these .🔥..thank you tweeple❤️ #adaptiveclothing thehindu.com/life-and-style…
🚨 Karnataka's free bus travel boosted women’s employment by 23% in Bengaluru. (The Hindu)
അതേ അതെ, ജയിൽ ചാടാൻ സഹായിച്ച പോലീസുകാർ പഴയ KSU കാര് ആണെന്ന് ചാർളി തോമസ് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ഏതേലും മണ്ഡലത്തിൽ ചാർളി തോമസിനെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കാം എന്നായിരുന്നു ഡീൽ. പക്ഷേ പിണറയുടെ പോലീസ് എല്ലാം പൊളിച്ചു.
പാതിരാത്രിക്ക് ചാടിയ അവനു ട്രെയിൻ കേറി പോകാൻ ആണെങ്കിൽ എപ്പഴേ പറ്റുവായിരുന്നു . ഡിസിസി ഓഫീസിൽ ഒളിപ്പിച്ചു താമസിപ്പിക്കാം എന്ന് ആരോ വാക്ക് കൊടുത്തതിന്റെ പേരിൽ അവിടെ കറങ്ങി നടന്നത് ആണ് പോലും
മരിച്ചത് വിഎസ് ആണെങ്കിലും സഖാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ഉമ്മൻ ചാണ്ടി ആണ്. 💙💙
☭ ഇവിടെയാരും വിളക്കും, മെഴുകുതിരികളുമായി വരില്ല. ഇവിടെ നേർച്ചപെട്ടി വച്ച് ഒരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ല.ഇവിടെയാരും അത്ഭുതങ്ങൾക്കും, രോഗശാന്തിക്കുമായി അലമുറയിട്ട് കരയില്ല, പ്രാർത്ഥിക്കില്ല. മറിച്ച് വരും തലമുറയും ഇവിടെ വന്ന് മുഷ്ടി ചുരുട്ടി ഇങ്കുലാബ് വിളിക്കും... ✊🏼
കുറച്ച് നാളത്തേക്ക് എങ്കിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയി മെഴുകിതിരി കത്തിക്കുന്നതും, പ്രാർത്ഥിക്കുന്നതും ഒഴിവാക്കിയാൽ നന്നായിരിക്കും. അടിമകമ്മികളുടെ കരച്ചിൽ കാണാൻ ഉള്ള ശക്തി ഇല്ലാത്തത് കൊണ്ടാണ്🙏
ക്രിസ്തീയ വിശ്വാസപ്രകാരം കല്ലറയിൽ പോകാനും മെഴുകിത്തിരി കത്തിക്കാനും അടിമകമ്മികളുടെ അനുവാദം വേണമായിരിക്കും മാർക്സിനെ ഇഷ്ടപ്പെടുന്നവർക്ക് അയാളുടെ ശവകുടീരം കാണാം റീത്ത് വെക്കാം,അതുപോലെ ഉമ്മൻ ചാണ്ടിയെ ഇഷ്ടപ്പെടുന്നവർക്ക് അയാളുടെ കല്ലറയിൽ പോകാം മെഴുകുതിരി കത്തിക്കാൻ പ്രാർത്ഥിക്കാം(2)
ഏത് ക്രിസ്തീയ വിശ്വസ പ്രകാരം ആണ് സാധാരണ മനുഷ്യൻ ആയൊരു രാഷ്ട്രീയ നേതാവിനെ കുടുംബക്കാരും ചാർച്ചക്കാരും ചേർന്ന് പുണ്യാളൻ എന്ന് പരസ്യം കൊടുക്കുന്നതും, പബ്ലിക് ൽ ചിലർ കല്ലറയിൽ മെഴുക് തിരി വെച്ച് കാര്യ സാധ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതും?
ഒരു മണ്ടൻ VS ഇനെ ഫെമിനിസ്റ്റ് ആക്കാൻ നോക്കി അയാളുടെ ഭാഗത്ത് നിന്നുണ്ടായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നാട്ടുകാരെ മൊത്തം അറിയിച്ചു വേറൊരു മണ്ടൻ VS ഇന്റെ മകനെ മാന്യനാക്കാൻ നോക്കി യോഗ്യത ഇല്ലാത്ത അയാളെ IHRD ഡയറക്ടർ ഇൻചാർജ് ആയി വളഞ്ഞ വഴിയിലൂടെ നിയമിച്ചത് നാട്ടുകാരെ മൊത്തം അറിയിച്ചു 😂😂
സ്വന്തം നേതാക്കളെയും മക്കളെയും കുറിച്ച് അർജുൻ അറിയില്ലായിരിക്കാം പക്ഷേ നാട്ടുകാർക്ക് മൊത്തം അറിയാം.
കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ മക്കളെ നിങ്ങൾക്കറിയാം? മരിച്ചു മണ്ണടിയും മുൻപേ, മക്കളെ നാടുവാഴി തമ്പ്രാക്കൻമാരെ പോലെ പാർട്ടി പിൻഗാമിയാക്കി പ്രഖ്യാപിക്കും. പക്ഷേ, കമ്മ്യൂണിസ്റ്റുകാരുടെ മക്കളെ നിങ്ങൾക്ക് അറിയുമോ? VSനെ 101 വയസുവരെ പൊന്നു പോലെ നോക്കിയ മകന്റെ പേര് അറിയാൻ വഴിയില്ല.
1. എന്നിട്ട് 2019 ഇൽ അതെ രാഹുൽ ഗാന്ധിയുടെ പടം വെച്ച് കമ്മിക്കൽ വോട്ട് അഭ്യർഥിക്കുക 2. 2024 ഇൽ സ്വന്തം പാർട്ടി ചിഹ്നം പോലും നിലനിർത്താൻ രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ ഔദാര്യം സ്വീകരിക്കുക 😆😆 ശത്രുക്കൾക്ക് പോലും കമ്മികളുടെ ഗതികേട് വരുത്തല്ലേ…..😁😁
2011 ൽ എൽഡിഎഫ് ആണ് അധികാരത്തിൽ എത്തുന്നതെങ്കിൽ വൃദ്ധനായ ഒരു മുഖ്യമന്ത്രിയെ ആവും നിങ്ങൾക്ക് കിട്ടുക എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടി പറഞ്ഞതാണിത്. ഇന്ത്യൻ രാഷ്ട്രീയം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകവും അന്ന് തന്നെ നടന്നു. "അമൂൽ ബേബിയാണയാൾ, വെറുമൊരുമമൂൽ ബേബി"
സംഘിക്ക് പൊള്ളിയല്ലോ😂
പണ്ട് കോൺഗ്രസ് ഇങ്ങനെ രാജ്യത്തിന്റെ ഏറ്റവും പ്രോഡക്റ്റീവ് ആയ സ്ഥലം മുസ്ലിങ്ങൾക്ക് മാത്രം കൊടുത്തു. എന്നിട്ടും ഇന്ത്യ നശിച്ചില്ല ഇപ്പോ വീണ്ടും വളം വെച്ച് കൊടുക്കുവാണ്. നാട് മുടിപ്പിക്കാനായിട്ട്.
ഇന്ത്യ ഇസ്ലാമിക രാജ്യമല്ല, മതേതര ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ആർക്കും മുഖ്യമന്ത്രി ആവാം. മറ്റു മതരാഷ്ട്രങ്ങളുടെ മാതൃക കാണിച്ച് മത ഭൂരിപക്ഷം നോക്കി ആരു ഭരിക്കണം എന്ന് തീരുമാനിക്കണം എന്ന് വാദിക്കുന്ന സംഘികളുടെ അപ്പസ്തോലൻ ആവാതെ ഇരിക്കുക.
64% ക്രിസ്ത്യൻസ്, 25% ഹിന്ദുസ്, 7% മുസ്ലിംസ് ഉള്ള ഗയാനയുടെ പ്രസിഡന്റ് മുസ്ലിം ആണു ( ഇർഫാൻ ). 1% പോലും മുസ്ലിംസ് ഇല്ലാത്ത 95% ക്രിസ്ത്യാനികൾ ഉള്ള El Savador ന്റെ PM ഒരു ഇമാമിന്റെ മകൻ ആയ Nayib ആണ്. ഇസ്ലാമിക രാജ്യങ്ങളിൽ ഇങ്ങനെ ഒരു മാതൃക ഒരെണ്ണമെങ്കിലും കാണിച്ചു തരാമോ?