Jikku Jignesh ☭
@Jikku_Jignesh
COUNTRY or DEATH ✊🏼🚩 #Blacklivesmatter നാളെ ഞാൻ വീണുപോയെങ്കിൽ എൻ്റെ ചിതയിൽ നിന്നും പന്തം കൊളുത്തി തീപ്പന്തമായി എൻ്റെ നാടിനാകെ വെളിച്ചമാകുക സഖാക്കളേ... ✊🏼
JNU പോരാളികളെ സ്വീകരിച്ച് പാലക്കാടൻ യുവത... 🚩✊🏽 JNU IS A BEGINNING #SFI #NotAnInchBack
സ്വന്തം പാർട്ടിയിലെ കാര്യം ചോദിച്ചാൽ എനിക്കറിയില്ല, ഞാൻ കണ്ടില്ല..! ഇതൊക്കെയാണ് ഉത്തരം. പക്ഷേ LDFലെ എല്ലാ കാര്യങ്ങളും ആ മരപ്പൊട്ടന് അറിയതാനും. 🥴
വിലങ്ങ് വയ്ക്കാതിരിക്കാൻ നേരത്തെ തന്നെ കൈ മുറിച്ചു കളഞ്ഞ ഗോവിന്ദ ചാമി... 🥴 Technologia
എല്ലാവരും കിണറു കുഴിച്ച റിജിൽ മാക്കൂറ്റിയെ അനുമോദനം കൊണ്ട് മൂടുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ , ഒരു കല്ല് ആ കിണറ്റിന് അരികിൽ കിടക്കുന്നുണ്ട്... ആ കല്ലിട്ട മഹാനായ മനുഷ്യനെ കൂടി ഓർക്കാതെ ഈ ദിവസം കടന്നുപോവില്ല... 😌
ഇതിന് മുമ്പ് പിണറായിയെ ഇങ്ങനെ കണ്ടത് കോടിയേരിയുടെ വിയോഗത്തിനാണ്. ഇപ്പോഴിതാ വി.എസ്സിൻ്റെ വിയോഗത്തിലും. അചഞ്ചലനായ അയാളെ തകർക്കുന്നത് എപ്പോഴും സഖാക്കളുടെ യാത്രയയപ്പാണ്..!! Comradeship 🥺

☭ ഇവിടെയാരും വിളക്കും, മെഴുകുതിരികളുമായി വരില്ല. ഇവിടെ നേർച്ചപെട്ടി വച്ച് ഒരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ല.ഇവിടെയാരും അത്ഭുതങ്ങൾക്കും, രോഗശാന്തിക്കുമായി അലമുറയിട്ട് കരയില്ല, പ്രാർത്ഥിക്കില്ല. മറിച്ച് വരും തലമുറയും ഇവിടെ വന്ന് മുഷ്ടി ചുരുട്ടി ഇങ്കുലാബ് വിളിക്കും... ✊🏼

ഇച്ചിരിയില്ലാത്ത കുഞ്ഞുങ്ങളോട് തിണ്ണമിടുക്ക് കാണിക്കാൻ ഏത് നട്ടെല്ലില്ലാത്ത പട്ടിക്കൾക്കും പറ്റും. കൊങ്ങികൾ ഇവിടുത്തെ കമ്മ്യുണിസ്റ്റുകാരോടുള്ള ശത്രുത കുഞ്ഞുങ്ങളോടല്ല കാണിക്കേണ്ടത്. കഷ്ടം.. , 🤨
അയ്ന് പാത്രത്തിൽ ഭക്ഷണം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞ് congRSS ശാഖയിൽ നിന്നുള്ള ക്യാപ്സ്യൂളിൻ്റെ വരവാണ് ഇനി... 🥴
SNDP എന്ന പ്രസ്ഥാനം കള്ള് കച്ചവടക്കാരന്റെ കച്ചവടം മാത്രമാവുമ്പോൾ ഗുരുവിൽ നിന്നും വെള്ളാപ്പള്ളിമാർ ഏറെ അകലത്തിലാകും. ഗുരുവിനെ വഴിയിൽ ഉപേക്ഷിച്ച് അവർ ഗോൾവാൾക്കറുടെ ട്രൗസർ പാകമാവുമോ എന്ന ശ്രമത്തിലാണിപ്പോൾ..! 🤨
കേരളത്തിന് #നരേന്ദ്രമോദി യുടെ ഏക സംഭാവന - ഹെലികോപ്ടറിൽ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശൻ!!!
അയ്ന് പാത്രത്തിൽ ഭക്ഷണം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞ് congRSS ശാഖയിൽ നിന്നുള്ള ക്യാപ്സ്യൂളിൻ്റെ വരവാണ് ഇനി... 🥴

വ്യാജന്മാരെപ്പോലെ ഒരു ദുരന്തം നടക്കുമ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയല്ല... ❤️🤍
