Arjun ✨
@comradarjun
The world is going to judge me, no matter what I do. So living my life the way I want to :)
If you do not interfere in politics, politics will eventually interfere in your life - Vladimir Ilyich Ulyanov (Lenin)

വിമോചന സമരമൊക്കെ ചാടിക്കേറി നടത്തും. അതൊരു നാണം കെട്ട സമര ചരിത്രമായി തീരുകയും ചെയ്യും. എന്തു ചെയ്തിട്ടും ഒരു മെനയാകുന്നില്ലൊ സജി
40 വർഷം പൊളിറ്റിക്കൽ prisoner ആയി ജയിലിൽ ആയിരുന്നു Franceൽ പുറത്ത് വന്ന് ആദ്യം പറഞ്ഞ പ്രസ്താവനയാണ് ഇത്.

പരാതി പുറത്ത് വന്നാലും ഓൻ സ്വയം രാജി വെക്കാൻ ഒന്നും പോണില്ല. കുഞ്ഞാലിക്കുട്ടിയെ കടത്തി വെട്ടുന്ന തൊലി കട്ടി ആണ്.
ഈ ഫോൺ ചോർച്ച ഓക്കെ ഇവിടെ ഉള്ള മടി പിടിച്ചു ഇരിക്കുന്ന അണികളെ കുത്തി പൊക്കാൻ ഉള്ള സൈക്കിൾ ഓടിക്കൽ ആയിട്ടേ ഞാൻ കാണുന്നുള്ളു.

Congress പാർട്ടിയിൽ അംഗം അല്ലാത്ത Canada ഉള്ള Ravi ഇതു എങ്ങനെ അറിഞ്ഞു എന്ന് ചോദിക്കുന്നില്ല എല്ലായിടത്തും കാണുമല്ലോ, “നീ ആരോടും പറയരുത്” ടീംസ്. പിന്നെ കരിയർ അവസാനിക്കാൻ തക്ക പരാതി പുറത്ത് വരാതെ ഇവിടെ പറയാൻ അനുവദിക്കാത്ത ആ കരുതൽ തികച്ചും നിഷ്പക്ഷം.
കോൺഗ്രസിലെ ഒരു നേതാവിന് കയ്യിലിരുപ്പ് കാരണം മുട്ടൻ പണി കിട്ടിയിട്ടുണ്ട്. അത് ഒതുക്കാൻ പ്രതിപക്ഷ നേതാവ് അടക്കം കഠിനമായി ശ്രമിക്കുകയാണ്. പരാതി പുറത്തായാൽ കരിയർ തീർന്നു. കേട്ടത് വെച്ചു നോക്കിയാൽ തീരുന്നതാണ് നല്ലത്. പരാതി പുറത്തു വരുന്നത് വരെ അറിഞ്ഞ കാര്യം പങ്കുവെക്കില്ല. ചോദിക്കണ്ട
ചക്കക്കുരു മാങ്ങക്കാറി കഴിച്ചു ശരീര അധ്വാനം കുറഞ്ഞു വീട്ടിൽ കുത്തി ഇരിക്കുന്നു തലമുറ വന്നപ്പോൾ ആണ് കീഴ്ശ്വാസ ഗന്ധം കൂടി ചക്ക കുരുവിന് ചീത്ത പേരായി market ഇടിഞ്ഞത് എന്നൊരു തിയറി ഉണ്ട്.
പപ്പടത്തിനു extra ഒരു ദിർഹം വാങ്ങുന്ന ആ ഹോട്ടൽ കണ്ടുപിടിക്കണം, ചില കാര്യം ചോദിച്ചു അറിയണം. ഹമ്പട അങ്ങനെ വിട്ടാൽ പറ്റിലല്ലോ.
HC of Maharashtra has chosen to teach politics to CPIM. The advice is to confine to activities such as sanitation etc. and not meddle with foreign policy! Taking up Palestinian cause would be unpatriotic!Courts should stick to interpreting law and not pontificate on politics.
ഇങ്ങേരോടല്ലാതെ വേറൊരു മലയാളിയോട് ഞാൻ ഇപ്രാവശ്യം ഖത്തറിൽ സംസാരിച്ചില്ല. Huge mix of nationalities. @Nut_A10
ഒറ്റ കൊങ്ങി ഇതു തൊടില്ല, വിഗ്രഹം ഉടയും എന്നവർക്കറിയാം. കരുണാകരന്റെ വാക്കുകൾ കടം എടുക്കുന്നു. “110 കൊല്ലം ജനങ്ങളെ സേവിച്ച കോൺഗ്രസിൽ ഇതുപോലെ ചതിയന്മാർ ഉണ്ടായിട്ടില്ല, ചരിത്രം ഇവർക്ക് മാപ്പ് കൊടുക്കില്ല. ജനങ്ങൾ ഇവരോട് പൊറുക്കില്ല” ഉമ്മൻ & ടീമിനെ, ജനം 10 കൊല്ലം വീട്ടിൽ ഇരുത്തി
Communist മുഖ്യ മന്ത്രിമാരെ കുറിച്ച് വതോരാതെ പറയാൻ ഒരുപാട് ഉണ്ട് it feels like endless. Comparing them with INC leaders is കൊടും ക്രൂരത. Still പുണ്യാളൻ എന്നതിൽ അപ്പുറം ഉമ്മൻ ചാണ്ടിയേ കുറിച്ച് കേരളക്കര അഭിമാനം കൊള്ളേണ്ട ഒന്നും ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല, did he do something?
ഖത്തറിൽ വന്ന് പനി ചുമ തൊണ്ട വേദന ശരീര വേദന എല്ലാം കിട്ടി ബോധിച്ചു തിരിച്ചു പോകുന്നു. ഈ എയർപോട്ടിന്റെ AC remote എവിടെ ആണാവോ🥶 #QatartoDXB
ഒരാൾ മറുപടി തന്നു, 👏🏽 Chat GPT ഒക്കെ കൊണ്ട് വന്നു 2015 Nippah management വരെ പുണ്യാളൻ credit കൊടുത്തിരിക്കുന്നു. പുതിയ അറിവ് thanks.
Communist മുഖ്യ മന്ത്രിമാരെ കുറിച്ച് വതോരാതെ പറയാൻ ഒരുപാട് ഉണ്ട് it feels like endless. Comparing them with INC leaders is കൊടും ക്രൂരത. Still പുണ്യാളൻ എന്നതിൽ അപ്പുറം ഉമ്മൻ ചാണ്ടിയേ കുറിച്ച് കേരളക്കര അഭിമാനം കൊള്ളേണ്ട ഒന്നും ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല, did he do something?
ഒരു കാലത്ത് സംഘികളുടെ ആക്രമം കാരണം ആണ് ഇവിടെ surname എടുത്ത് മാറ്റിയത്. ഇപ്പോ partial അനോണി ആയി ഒരു ഫാമിലി ഫോട്ടോ കുടുംബ വിശേഷം ഒന്നും ഇടാൻ പറ്റില്ല കൊങ്ങികളെ പേടിക്കണം. അതിലെ details വെച്ചാണ് വഷളത്തരം എഴുതി വിടുന്നത്. പക്കാ ക്രിമിനൽസ്

റൂട്ട് മാപ് തെയ്യാറാക്കുന്നതിന്റെ ഇടയിൽ ഗോവിന്ദചാമിയെ പിടിച്ചത് അറിഞ്ഞ മാപ്ര.
ഗോവിന്ദച്ചാമിയെ ഒരു ദിവസം virtual സ്റ്റുഡിയോയിൽ ഇട്ട് ഓടിക്കേണ്ട സ്കോപ്പ് അല്ലേ ആ പോയിക്കിട്ടിയത്.
അപ്പോ ഞങ്ങൾ കമ്മികൾക്ക് മാത്രമല്ല കൊങ്ങികൾക്കും ഒന്നും പറയാൻ ഇല്ലല്ലേ. Sad 😔
Communist മുഖ്യ മന്ത്രിമാരെ കുറിച്ച് വതോരാതെ പറയാൻ ഒരുപാട് ഉണ്ട് it feels like endless. Comparing them with INC leaders is കൊടും ക്രൂരത. Still പുണ്യാളൻ എന്നതിൽ അപ്പുറം ഉമ്മൻ ചാണ്ടിയേ കുറിച്ച് കേരളക്കര അഭിമാനം കൊള്ളേണ്ട ഒന്നും ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല, did he do something?
ഞാൻ സിദ്ധിക്കിന്റെ അവസ്ഥ ഒന്ന് ആലോചിക്കുവായിരുന്നു, അവസാന നിമിഷം രാഹുൽ മത്സരിക്കാൻ ഉണ്ടെന്ന് അറിഞ്ഞു വയനാട്ടിൽ LS സീറ്റ് വിട്ട് കൊടുത്ത ആളാണ് സിദ്ധിക്ക്. രാഹുൽ പോയപ്പോ പ്രിയങ്ക അത് കഴിഞ്ഞു കൊച്ചുമക്കൾ. സൂചി കുത്താൻ ഇടം കൊടുത്തപ്പോൾ തൂമ്പാ കേറ്റിയ അവസ്ഥ.