നെട്ടൂരാൻ
@TheNettooran
നെട്ടൂരാൻ എന്ന് പറഞ്ഞാ മതി
കെഎസ്ആർടിസി നായിക്കൾ.. മിക്ക 2×2 എയർ ഡീലക്സ് ബസുകളിലും ബോർഡിംഗ് പോയിൻ്റിൽ നിന്ന് ബസ് എടുക്കുന്നതിൻ്റെ 24hr മുമ്പ് മാത്രേ ബുക്കിംഗ് ഓപ്പൺ ആവൂ.. അലാറം വെച്ച് ആ സമയത്ത് ബുക്ക് ചെയ്യാൻ നോക്കിയാലും സീറ്റ് കിട്ടില്ല. അതിന് മുമ്പേ ഉള്ള പോയിൻ്റിൽ നിന്നുള്ളവർ ബുക്ക് ചെയ്ത് പോവും.
ലാലേട്ടൻ്റെ കാർ റെൻ്റൽ കമ്പനി പൂട്ടിയോ?
"അറിവില്ലായ്മയും അതിസാമർഥ്യവും കൊണ്ട് ചിലർ നികുതി വെട്ടിക്കാം"; ചിരിപടർത്തി Mohanlal #mohanlal #incometax #kochi
ഒരു സന്തോഷവാർത്ത പറയട്ടെ. 10,000 ഫോളോവേഴ്സിനെ നേടാൻ കുറച്ചു സമയം കൂടി വേണമെന്ന് ആഗ്രഹിക്കുന്ന ആളെ മ്യൂച്ചൽ അടിച്ച്. ആൾടെ ആഗ്രഹം അതാണേൽ നടക്കട്ടെ. ഈ സന്തോഷം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. #goodevening നിങ്ങൾക്ക് നല്ലൊരു ദിവസം ആയിരിക്കട്ടെ
This is how you do it Xiaomi. androidauthority.com/one-ui-8-class…

കോൺഗ്രസിലെ ഒരു നേതാവിന് കയ്യിലിരുപ്പ് കാരണം മുട്ടൻ പണി കിട്ടിയിട്ടുണ്ട്. അത് ഒതുക്കാൻ പ്രതിപക്ഷ നേതാവ് അടക്കം കഠിനമായി ശ്രമിക്കുകയാണ്. പരാതി പുറത്തായാൽ കരിയർ തീർന്നു. കേട്ടത് വെച്ചു നോക്കിയാൽ തീരുന്നതാണ് നല്ലത്. പരാതി പുറത്തു വരുന്നത് വരെ അറിഞ്ഞ കാര്യം പങ്കുവെക്കില്ല. ചോദിക്കണ്ട
കോൺഗ്രസിലെ ഒരു നേതാവിന് കയ്യിലിരുപ്പ് കാരണം മുട്ടൻ പണി കിട്ടിയിട്ടുണ്ട്. അത് ഒതുക്കാൻ പ്രതിപക്ഷ നേതാവ് അടക്കം കഠിനമായി ശ്രമിക്കുകയാണ്. പരാതി പുറത്തായാൽ കരിയർ തീർന്നു. കേട്ടത് വെച്ചു നോക്കിയാൽ തീരുന്നതാണ് നല്ലത്. പരാതി പുറത്തു വരുന്നത് വരെ അറിഞ്ഞ കാര്യം പങ്കുവെക്കില്ല. ചോദിക്കണ്ട
നീല കളർ ഉള്ളത് അധികം ഇല്ലാത്ത കൊണ്ട് പിടിക്കാൻ പോലിസിന് വല്ല്യ പാട് ഉണ്ടായിക്കാണില്ല.
Flawed ആണെങ്കിലും കേരളത്തെ കുറച്ച് കാണിക്കാൻ ആണെങ്കിൽ "official data" ഉപയോഗിക്കുന്നതിൽ തെറ്റില്ലത്രേ!
ഏറ്റവും മോശം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ എന്ന് പറഞ്ഞ് ഇഎംഎസ്, നായനാർ, വിഎസ്, പിണറായി ഒക്കെയുള്ള പോൾ. ങെ അപ്പോ വിഎസ് അല്ലേ അവസാന കമ്മ്യൂണിസ്റ്റ്!!
എത്ര എളുപ്പം ആണ് വളച്ച് ഓടിക്കുന്നത്!! ഇഎംഎസിനെയും വിഎസിനെയും പിണറായിയെയും ഒന്നിച്ച് ഒരു ട്വീറ്റിൽ പറഞ്ഞപ്പോ പിണറായിയോ എന്ന് ചോദിച്ചു കുരു പൊട്ടിയവർക്കുള്ള മറുപടിയായാണ് @AmaluAcid ഈ ട്വീറ്റ് ഇട്ടത്. അത് മാത്രം എടുത്ത് വിഎസ് മരിച്ചപ്പോ പിണറായിയെ പറ്റി നല്ലത് പറയുന്നു എന്നാക്കി!
അതിൽ ഈ ട്വീറ്റ് ഇട്ട ആളെയും അതിന് RT അടിച്ചവരെയും കൂട്ടുമോ? കാരണം ഈ അവസരത്തിൽ തന്നെ ഇങ്ങനെയൊക്കെ പറഞ്ഞാൽ അതിനർത്ഥം VS എന്ന മുഖ്യമന്ത്രി അത്ര മികച്ചതല്ലായിരുന്നു എന്നല്ലേ?
രണ്ടാഴ്ച മുമ്പ് എന്തിനാണ് ഈ സമരം, അതുകൊണ്ട് നമുക്കെന്താ ഗുണം എന്ന് ചോദിച്ച കൊലീഗ് ഒക്കെ വിഎസ്സിനെ പറ്റി സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു. ചേട്ടൻ്റെ തയ്യൽ കടയിൽ ഇരുന്ന് തയ്ച്ച് സ്വന്തം കാര്യം നോക്കി പോകാനുള്ളത്തിന് പകരം തൊഴിലാളികൾക്ക് വേണ്ടി ഇറങ്ങി പുറപ്പെട്ട അതേ വിഎസ്സിനെ പറ്റി.
പറച്ചിൽ കേട്ടാൽ തോന്നും, ഈ "അവസാന യഥാർത്ഥ" കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്ന കാലത്ത് ഇവന്മാർ ഒക്കെ അയാളെ പിന്തുടർന്ന് കമ്മ്യൂണിസ്റ്റ്കാര് ആയിരുന്നു എന്ന്.
മരിച്ചു കഴിഞ്ഞു വിശുദ്ധൻ ആയ "രാഷ്ട്രീയ നേതാവല്ല" സഖാവ് വിഎസ്. ജീവിച്ചിരിക്കുമ്പോ തന്നെ ഏറെയേറെ ഉയരത്തിൽ ആകാശത്ത് ഓരോ മലയാളിയും പ്രതിഷ്ഠിച്ച വിപ്ലവ നക്ഷത്രമാണയാൾ...!! #VSAchuthanandhan