working class 💪✊
@iamPishku
Proud INDIAN / Proud Keraleeyan / Anti Sangh / Say No To Drugs..
ഹിന്ദു ഉണരാനുള്ള പോസ്റ്റ്. എഴുത്ത് : രാധാകൃഷ്ണൻ കണ്ണാടി ------------------------------------ "പട്ടി, കണ്ടി, കക്കോടൻ, കക്കോടി." ഇത് പാലക്കാട് കണ്ണാടി പഞ്ചായത്തിൽ ജീവിച്ചിരുന്നവരുടെയും ജീവിക്കുന്നവരുടെയും പേരാണ്. (1/7) #MyKeralaStory #KeralaStory

ഇസ്രയേലി കമ്യൂണിസ്റ്റ് പാർട്ടിയും മറ്റു യുദ്ധ വിരുദ്ധ സംഘടനകളും ടെൽ അവീവ്ൽ നടത്തിയ യുദ്ധ വിരുദ്ധ റാലിയിൽ നിന്നും...



അതിൻ്റെ കൂടെ വേറൊരു വാർത്ത കൂടെയുണ്ട്.. തമിഴ്നാട് ബിജെപി നേതാകളെ ആലപ്പുഴയിൽ വെച്ച് ലോറി തടഞ്ഞ് 3 കോടി തട്ടി എടുത്ത കേസിൽ കേരള പോലീസ് പിടികൂടിയിട്ടുണ്ട്.. ചില്ലറ നേതാക്കൾ അല്ല, ബിജെപി സംസ്ഥാന നേതാക്കൾ ആണ് പിടിയിലായത്..
പീഡിപ്പിച്ചു ഗർഭിണിയാക്കി അബോർഷൻ ചെയ്തു എന്നാണ് കേട്ടത്!!
'തദ്ദേശ തെരെഞ്ഞെടുപ്പോടെ കൊണ്ഗ്രെസ്സ് ഇല്ലാതാകും, LDF ഭരണം തുടരും.... ഇപ്പൊ കൊണ്ഗ്രെസ്സുകാർ എന്ന് പറഞ് നടക്കുന്നവർ ബിജെപിയിൽ പോകുമെന്നും' - പാലോട് രവി (DCC പ്രസിഡന്റ് Tvm)
ഡിസിസി പ്രസിഡൻ്റ് പാലോട് രവിയെക്കാളും വിവരം സൈബർ #congRSS അണികൾക്ക് ഉണ്ടാവില്ല എന്ന് കരുതാം..😄 കോൺഗ്രസ് മൂന്നാമത് ആകും എന്നാണ് പറയുന്നത്.. അമ്മാതിരി കോൺഫിഡൻസ്..
ഇത് തന്നെയല്ലേ സതീശൻ..😄
VD സതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി. കാരണമായി പറഞ്ഞത്- "എന്റെ സ്വന്തം അടിമ സംഘി വിജയനെ സതീശൻ ബഹുമാനിക്കുന്നില്ല, അയാൾക്കെതിരെ കൈ ചൂണ്ടി സംസാരിക്കുന്നു, വിമർശിക്കുന്നു" ഇതിലും മികച്ചൊരു സർട്ടിഫിക്കറ്റ് സതീശന് കിട്ടാനില്ല..
ഡിസിസി പ്രസിഡൻ്റ് പാലോട് രവിയെക്കാളും വിവരം സൈബർ #congRSS അണികൾക്ക് ഉണ്ടാവില്ല എന്ന് കരുതാം..😄 കോൺഗ്രസ് മൂന്നാമത് ആകും എന്നാണ് പറയുന്നത്.. അമ്മാതിരി കോൺഫിഡൻസ്..

ഇന്ത്യയിൽ ആരുന്നെങ്കിൽ ഇവിടുത്തെ വെള്ളപ്പൊക്കമോ ഓട ക്ലീനിങ്ങോ പോലുള്ള ദേശസ്നേഹ പരിപാടികൾ വല്ലോം നോക്കിയാൽ പോരേ സാൻ്റേഴ്സേ എന്ന് ഇവിടുത്തെ കോടതി ചോദിച്ചേനെ! #BombayHighCourt #CPIM #Gaza #FreePalestine

DYFI ക്കാര നിനക്ക് തെറ്റി.. നിങൾ ഭിക്ഷ എടുത്ത് അയച്ചു കൊടുക്കുന്ന തുകയും ആ നാറികൾ അടിച്ച് മാറ്റും.. അതാണ് ഐറ്റങ്ങൾ.. വെറുതെ ആവശ്യമില്ലാത്ത പണിക്ക് നിൽക്കണ്ട..കുറുവ സംഘത്തിൻ്റെ മാന്യത പോലും വ്യാജൻ മാങ്കൂട്ടം നയിക്കുന്ന സംഘത്തിന് ഇല്ല..

സംഘികൾ ഇന്ത്യയിലെ ബാബരി പള്ളി പൊളിച്ചത് പോലെ അവിടെ ഇസ്ലാമിസ്റ്റ് ഭീകര വാദികൾ നടത്തുന്ന തന്തയില്ലായ്മ..
എന്തൊരു കഷ്ടം ! മതത്തിൻ്റെ പേരിൽ ഈ മൃഗങ്ങൾ നശിപ്പിക്കുന്നത് സിറിയയിലെ പതിനായിരക്കണക്കിന് വർഷത്തെ സാംസ്കാരിക നിർമ്മിതികളാണ്.
Big Breaking: രാഹുൽ മാങ്കൂട്ടതിനെ കണ്ട് അനുഗ്രഹം വാങ്ങാൻ വേണ്ടി ഡിസിസി ഓഫീസിൽ പോകാൻ ആണ് ജെയിൽ ചാടിയത് എന്ന് ഗോവിന്ദ ചാമി.
HC of Maharashtra has chosen to teach politics to CPIM. The advice is to confine to activities such as sanitation etc. and not meddle with foreign policy! Taking up Palestinian cause would be unpatriotic!Courts should stick to interpreting law and not pontificate on politics.