Mathayi 🇮🇳
@mathayipoyi
Mathayi is fit!! | 35 He/Him | Husband | Father | Parody Account | @INCIndia Supporter ✋🏼
Four year old girl died after falling from 12th floor of residential building. Today morning I read this news on manorama and it was very much triggering. But i was thinking how that happened. The mother just kept the baby on the shoe rack for closing the door, but fate happened.…
നിങ്ങളൊക്കെ ഗ്രോക്കിനെ ഒക്കെ അനാവശ്യമായി ട്വീറ്റിൽ വലിച്ചിടുമ്പോൾ നിങ്ങളുടെ പേരിൽ കാർബൺ debt കൂടുന്നത് ഓർക്കുന്നുണ്ടോ?
ജപ്പാനിൽ ഉള്ള അല്ലെങ്കിൽ അവിടെ പോയിട്ടുള്ള ഫ്രണ്ട്സ് ഉണ്ടോ അവിടെ? ഇൻ്റർനെറ്റിൽ കാണുന്നത് പോലെ അത്രമാത്രം ക്ലീൻ ആൻഡ് disciplined ആണോ അവിടെ? അതോ ഓവർ റേറ്റഡ് ആണൊ?
What is the difference between chat and DM on twitter?? Chat beta is live for sometime, I don't know why!
Efforts required for raising even 1 kid is huge! It's not about just having 2 or 3 kids.
Normalise having 3 kids in India..
ഇത്രെയും വലിയ ഒരു കൊടും ക്രിമിനൽ രക്ഷപെടാൻ മാത്രം അനാസ്ഥ ഉണ്ടാക്കിയിട്ടാണ് ഇവിടെ ചിലർ ചാമിയെ പൂട്ടാൻ ഉള്ള തന്ത്രം എന്ന രീതിയിൽ ഗൂഢാലോചന സിദ്ധാന്തം മെനയുന്നത്! കഷ്ടം!

Same for me..dream city.
ഇപ്പോഴുള്ള നാട്ടിൽ നിന്നും മാറി കേരളത്തിൽ വേറേ എവിടെ എങ്കിലും താമസിക്കാൻ താൽപര്യമുണ്ടെങ്കിൽ എവിടെ തിരഞ്ഞെടുക്കും? Me - തിരുവനന്തപുരം.
ആഭ്യന്തരവകുപ്പിനും മന്ത്രിക്കും കൂടി കുറച്ച് അഭിനന്ദനങ്ങൾ.. പ്ലീസ്

Wow..that was a master stroke. 👏🏼 👏🏼 ഇതിൻ്റെ പല വേർഷൻസ് ഇനി വാട്സാപ്പിൽ വരും 🔥
ഗോവിന്ദചാമിയുടെ ശിക്ഷ തീരാനായി എന്നാണ് കേൾക്കുന്നത് ജയില് ചാടി പിടിക്കപ്പെട്ടു ശിക്ഷ കൂട്ടി ജയിലിൽ തന്നെ തുടരാൻ ആയിരിക്കും പ്ലാൻ.
ജയിലിൽ ചാടിയ ഗോവിന്ദ ചാമിയെ പിടിച്ചു എന്നറിയുന്നു.. മികച്ച പ്രകടനം കാഴ്ചവച്ച ആഭ്യന്തര വകുപ്പിനും കമ്യൂണിസ്റ് സർക്കാരിനും അഭിവാദ്യങ്ങൾ.. ❤️
'ഉയരേകുന്നോൻ രാജാ ഉയരത്തിൽ നിന്ന് എഴുന്നള്ളി ജീവൻ മൃത്രാം ഏവർക്കും നൽകുനോൻ, കബറുകൾ ഉള്ളിൽ നിന്ന് അവരവർ ഉയരോട് എഴുന്നേറ്റു ഉയരേകും നിനെ സ്തുതി ചെയ്തിടുന്നു ബരെക്മോർ എൻ്റെ ശരീരം ഭക്ഷിച്ച് എൻ രക്തം പാനം ചെയ്യുന്നോർ പാതാളത്തിൽ പോകാനായിവിട ഞാൻ എന്നും അവർ ജീവിപാൻ.. '
ഞാൻ നാട്ടിൽ എൻ്റെ ഇടവക പള്ളിയിൽ പോകുമ്പോൾ വല്യപ്പച്ചൻ്റെ വല്യമച്ചിയുടെയും കല്ലറയിൽ മെഴുകുതിരി കത്തിക്കും, പ്രാർത്ഥിക്കും. അവർക്ക് വേണ്ടിയും പ്രാർത്ഥിക്കും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നും മനസ്സിൽ പ്രാർത്ഥിക്കും. ഓർത്തഡോക്സ് വിശ്വാസം അനുസരിച്ച് മരണപെട്ടവരും എപ്പോഴും…
കല്ലറയിൽ മെഴുകുതിരി കത്തിക്കുക എന്നത് മരിച്ചു പോയവരെ ഓർക്കുന്നു എന്ന സിംബോളിക് ആയി കത്തിക്കുന്നതാണ്..അല്ലാതെ എന്തോ കാര്യം സാധിക്കാൻ വേണ്ടി കത്തിക്കുന്നത് അല്ല.
ഞാൻ നാട്ടിൽ എൻ്റെ ഇടവക പള്ളിയിൽ പോകുമ്പോൾ വല്യപ്പച്ചൻ്റെ വല്യമച്ചിയുടെയും കല്ലറയിൽ മെഴുകുതിരി കത്തിക്കും, പ്രാർത്ഥിക്കും. അവർക്ക് വേണ്ടിയും പ്രാർത്ഥിക്കും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നും മനസ്സിൽ പ്രാർത്ഥിക്കും. ഓർത്തഡോക്സ് വിശ്വാസം അനുസരിച്ച് മരണപെട്ടവരും എപ്പോഴും…
ഇടക്കിടെ പിടിച്ച് ഇടിതരാൻ എവിടുന്നു പഠിച്ചോ ആവോ! സ്കൂളിൽ നിന്നും പഠിക്കാൻ ഒരു വഴിയും ഇല്ല.. ആകെ പോയത് രണ്ട് ദിവസം..ഞാൻ ഒക്കെ കുഞ്ഞായിരുന്നപ്പോ എന്ത് പാവം ആയിരിന്നു 😐
രാവിലെ വന്ന് കഴിയുമ്പോൾ പല important work കിടക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഉള്ള തപ്പൽ.. ആരാണ് എന്താണ് escalate ചെയ്യാൻ പോകുന്നത് എന്നോർത്തു ടെൻഷൻ. അതിൻ്റെ കൂടെ ലോ മൂടും.
Today feeling tensed and feeling low 😔
കേരളത്തിൽ കിണർ കുത്തൽ നയം രൂപീകരിച്ച കമ്യൂണിസ്റ് സർക്കാരിന് അഭിവാദ്യങ്ങൾ..
എല്ലാ വീട്ടിലും നമുക്ക് കിണറുണ്ട് പൈപ്പ് വെള്ളത്തിൻ്റെ ആവശ്യമില്ല ❤️ കേരളത്തിലെ കമ്യൂണിസ്റ് സർക്കാരിൻ്റെ വിജയം
വിഎസ് നേ പുകഴ്ത്താൻ OC യേ ഇകഴ്ത്തിപറയേണ്ട കാര്യമൊന്നുമില്ല. ശ്രീ. അരുണിന് അത് അറിയുകയും ചെയ്യാം. പക്ഷേ, പലരെയും പ്രീതി പെടുത്തേണ്ടതുണ്ട്. കുഴപ്പമില്ല. നടക്കട്ട്. നന്നായി വരട്ടെ.