Red Indian Trader
@redindiantrader
Aisle Salmon|Forever Curious farm boy|Physics|Anti Communist.
ഞാൻ ഇട്ട 12,000+ ട്വീറ്റുകൾ നിങ്ങൾ വായിച്ചില്ലേലും ഇത് വായിക്കണം. നിങ്ങളുടെ കുട്ടിയുടെ സുരക്ഷിതത്വം നിങ്ങടെ മാത്രം ഉത്തരവാദിത്വമാണ്. ഒരുത്തനേം/ഒരുത്തിയേം വിശ്വസിക്കരുത്. സെക്ഷ്വൽ abuse common ആണ് & mostly by trusted ppl. Invest your time on kids. Take care of your kids.
പണ്ടൊരിക്കൽ ചേർത്തല ടൗണിൽ പോയി. അതിപുരാതനമായ ഒരിടത്ത് എത്തിപ്പെട്ടത് പോലെ. തോളിൽ പൂവൻ കോഴിയുമായി ഒരാൾ. കുട്ട നിറയെ നരങ്ങയുമായി വേറേ ഒരാള്. Different vibe...
x.com/redindiantrade… 🥴🥴🥴
Share a piece of music-related lore about yourself
9 വർഷം ഉണ്ടായിരുന്നിട്ടും എന്തോക്കൊണ്ടായിരിക്കും തിരഞ്ഞെടുപ്പിൻ്റെ അടുത്തെത്തിയിട്ടും ഈ അവസാന വർഷം സ്കൂൾ സമയ മാറ്റത്തിന് സര്ക്കാർ തിടുക്കം കാണിക്കുന്നത്?
The problem with broken society is that it takes a few more generations before we could try to mend it. #life #observations
പണ്ട് ഒരു പടം കാണാൻ കേറി. അടുത്തിരുന്ന കർന്നോർ പയ്യെ കയ്യെടുത്ത് എൻ്റെ കാലിൽ വെച്ചു. തീർത്തു കളയും 🌼 എന്ന് പറഞ്ഞ് കൈ പിടിച്ചു തിരിച്ചു. അങ്ങേർ ഏറങ്ങി ഓടി.
share a piece of movie theater lore about yourself
ചില അനുഭവങ്ങൾ (not shared here) വെച്ച് നോക്കുമ്പോ ഇത്രേം കാലം ജീവിച്ചു എന്നത് എന്നെ സംബന്ധിച്ച് നേട്ടമാണ്. #life
ഇപ്പോഴുള്ള നാട്ടിൽ നിന്നും മാറി കേരളത്തിൽ വേറേ എവിടെ എങ്കിലും താമസിക്കാൻ താൽപര്യമുണ്ടെങ്കിൽ എവിടെ തിരഞ്ഞെടുക്കും? Me - തിരുവനന്തപുരം.
ഒന്നര രണ്ട് വർഷം മുന്നേ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോയ വാർത്ത കണ്ട് അത് UDF nu വേണ്ടി കണഗേലു ടീം ആസൂത്രണം ചെയ്തതാണേന്ന് ഫേസ്ബുക്കിൽ എഴുതിയ ഒരു പ്രായമായ സൈബർ പോരാളിയെ ഓർമ വന്നു. SS ഒണ്ട് 😁😁😁
Nationalism is mostly applicable for people who can't migrate to a better country. #observations
Pedos deserve only one thing. Death. Nothing else would bring justice.
ഉമ്മൻ ചാണ്ടിയുടെ കബറിൽ പോകുന്നത് അങ്ങേരോടുള്ള സ്നേഹം കൊണ്ടാണ്. അതിനെ വിമർശിക്കേണ്ട കാര്യമില്ല. പിന്നെ വിമർശിക്കണമെങ്കിൽ ഇപ്പോഴും മരുന്നൊഴിച് ഒണക്കി വെച്ചിരിക്കുന്ന ശ്രീ. ലെനിൻ്റെയൂം മാവോ ഡേയും dead body മറവു ചെയ്തിട്ട് പോരെ? ബർമുഡ തിയറി നാലായി ഒടിച്ച് കയ്യിൽ വെച്ചാ മതി 😏😏😏
പണ്ട് ഹൈറേഞ്ചിൽ വെട്ടിപ്പിടിച്ച് കേറിയ പലരുടെയും അടിസ്ഥാനം കഞ്ചാവ് കൃഷി ആയിരുന്നു. #ഇരകൾ
Only Modi can save India By resigning. #observations
വിഎസ് നേ പുകഴ്ത്താൻ OC യേ ഇകഴ്ത്തിപറയേണ്ട കാര്യമൊന്നുമില്ല. ശ്രീ. അരുണിന് അത് അറിയുകയും ചെയ്യാം. പക്ഷേ, പലരെയും പ്രീതി പെടുത്തേണ്ടതുണ്ട്. കുഴപ്പമില്ല. നടക്കട്ട്. നന്നായി വരട്ടെ.
ഈയടുത്ത കാലത്ത് കേരളം കണ്ട സമരമായ അശമാരുടെ സമരം. ശ്രീ. വിഎസ് അച്യുതാനന്ദ്ന് ആവതുണ്ടായിരുന്നു എങ്കിൽ അവര് ഈ മഴയത്ത് നനഞ്ഞു നിൽക്കേണ്ടി വരില്ലായിരുന്നു. ശ്രീ. എം എം മണി ഓക്കെ തള്ളിപ്പറഞ്ഞ പെമ്പിള ഒരുമ സമരത്തിന് ഐക്യം പറഞ്ഞ് സമരപ്പന്തലിൽ പോയ ആളായിരുന്നു ശ്രീ.വിഎസ്.
മരിച്ചയാൾക്കാർ ആരും വിമർശനത്തിന് അതീതരല്ല. പക്ഷേ, എല്ലാത്തിനും ഒരു സമയമുണ്ട്, ഒരു രീതിയുണ്ട്. തീ കെടാനുള്ള സമയം എങ്കിലും കൊടുക്കണം. സാമാന്യ മര്യാദ കാണിക്കണം. ആർക്ക് ഇഷ്ടപ്പെട്ടില്ലേലും കുഴപ്പമില്ല.
സഖാവ്. ശ്രീ. വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യുണിസ്റ്റ് ആണെന്ന പ്രയോഗം തെറ്റാണ്. ഞങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് ഇനിയും ഒരുപാട് കാലം പൊരുതാൻ ഒരുപാട് ആളുകളെ ഒരുക്കിവെച്ചിട്ടാണ് അദേഹം പോയത്. അക്കാര്യത്തിൽ ഒരു സംശയവും എനിക്കില്ല. #observations
In Twitter - The last time @BJP4India mentioned about Ache Din(अच्छे दिन) was in November 2022. Looks like they themselves have lost the faith in Ache Din. #observations