വരത്തൻ
@varath_an
Parody Account. 𝗧𝗼 𝗘𝘅𝗽𝗲𝗰𝘁 𝗡𝗼𝘁𝗵𝗶𝗻𝗴…….𝗧𝗼 𝗗𝗲𝗽𝗲𝗻𝗱 𝗡𝗼𝘁𝗵𝗶𝗻𝗴
വിശ്വസിച്ചു കാണാൻ പറ്റിയ മലയാളം ന്യൂസ് ചാനൽ ജനം ടിവി മാത്രം... പറയുന്നത് മുഴുവൻ തെണ്ടിത്തരം ആണെന്ന് കണ്ണുമടച്ചു വിശ്വസിക്കാം..!
ഒരു പാർക്കും അവിടെ നടക്കുന്ന ഒരു കൊലപാതകവും അതിന്റെ പിന്നാലയുള്ള അന്വേഷണവും ആണ് കഥ... സ്ലോ നരേഷൻ ആണ് ... എങ്കിലും കൊള്ളാം . കഥയും കഥാപത്രങ്ങളുടെ പ്രകടനത്തെക്കാളും എനിക്ക് ഇഷ്ടപെട്ടത് cinematography ആണ് ...എല്ലാം കിടിലം വിഷ്വല്സ് ...

ഒന്നുകിൽ ലഹരി...അല്ലെങ്കിൽ പെണ്ണുപിടി വാർത്തകൾക്ക് വിരാമമില്ല.

ഇവനെപോലെ ഒരുത്തന് ഇത്രക് സൗകര്യം ലഭിക്കുന്നുണ്ടെങ്കിൽ പണവും സ്വാധീനവും ഉള്ള മറ്റ് തടവുകാരുടെ കാര്യം എന്താവും ? കുപ്രസിദ്ധ രാഷ്ട്രീയ ഗുണ്ടകൾക്ക് 5 സ്റ്റാർ സൗകര്യം കിട്ടുന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല.

ഗോവിന്ദ ചാമിയെ പിടിച്ചതിന്റെ ക്രെഡിറ്റ് എടുക്കാൻ ഒരുപാട് പേര് വന്നു. ചാടിയതിന്റെ ക്രെഡിറ്റ് എടുക്കാൻ ഇതുവരെ ആരും വന്നില്ല .
അയാൾ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് പരമാവധി കുറച്ചു. കറികളിൽ ഉപ്പ് പൂർണമായി ഒഴിവാക്കി. റെഗുലറായി എക്സർസൈസ് ചെയ്തു. ഏതൊരു ഡോക്ടറും ആഗ്രഹിക്കുന്ന തരം രോഗി. ഏതൊരു ഫിറ്റ്നെസ് ട്രെയിനറും ആഗ്രഹിക്കുന്ന ക്ലയൻ്റ്. ലോകാരോഗ്യ സംഘടന പോലും ആഗ്രഹിക്കുന്ന തരം ഡെഡിക്കേഷൻ. അയാൾ ആ ഉപ്പ് മാറ്റി…
ഗോവിന്ദ ചാമിയെ ജയിലിൽ പോയി ഒന്ന് കാണണം. ആ ഡയറ്റ് പ്ലാൻ വിശദമായി ചോദിച്ചു അറിയണം.... കൊഴുത്തു ഉരുണ്ടിരുന്ന അവൻ വെറും 28 ദിവസം കൊണ്ട് അല്ലേ സ്ലിം ബ്യൂട്ടി ആയത്. ജിം കൊണ്ടെന്നും ഒരു കാര്യവുമില്ല.😎

ഗോവിന്ദചാമി മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള സാധ്യതയെ പറ്റി ഞാനൊരു വീഡിയോ ചെയ്യുമ്പോഴാണ് കിണറ്റിൽ നിന്നും പിടികൂടിയ വിവരം അറിയുന്നത്….

ഗോവിന്ദ ചാമി കൂടാതെ ഒരാൾ കൂടി ഇന്ന് ജയിൽ ചാടിയിട്ടുണ്ട് .... പേര് ചാർളി തോമസ് ... ഇദ്ദേഹത്തെയും പിടിച്ചിട്ടുണ്ട് . 🙏 @tvjanam

ഇന്ന് വൈകുന്നേരം ചാനൽ ചർച്ചകളിൽ ഇദ്ദേഹം ആയിരിക്കും തകർക്കുക .. ജയിൽചാട്ട നിരീക്ഷകൻ 😂 @PanickarS

ഇന്ന് കണ്ട ഏറ്റവും മനോഹരമായ കാഴ്ച്ച .... രണ്ടെണ്ണം കൊടുത്തുവേണം ഈ മൈരനെ ജയിലിലേക്ക് തിരിച്ച് വിടാൻ . x.com/KeralaTrends2/…
തമ്മിൽ ഭേദം തൊമ്മൻ തന്നെ .... ജഗദീഷ് ആണ് യോഗ്യൻ. ഇല്ലെങ്കിൽ അൾട്ടിമേറ്റ് സ്റ്റാർ ദേവ് ജി ആണെകിലും ഞാൻ സപ്പോർട്ട് കൊടുക്കും .

ഫാൻസ് തമ്മിൽ കളക്ഷന്റെ പേരിൽ തമ്മിൽ തല്ലുന്നതുപോലെ ഒരു കാര്യം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു . ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത വിലാപയാത്ര ഞങ്ങളുടെ നേതാവിന്റെ ആണെന്ന് പറഞ്ഞ് അടികൂടുന്ന രണ്ട് കൂട്ടർ .


ചൈനീസ് ആപ്പ് നിരോധനത്തിലൂടെ വരുമാനം നഷ്ട്ടമായി കുത്തുപാള എടുത്ത ചൈനക്കാർ ജോലി തേടി ഇന്ത്യയിലേക്ക് വരുന്ന മനോഹര കാഴ്ച്ച. #മോഡി യെ പോലെ ഒരു ഭരണാധികാരിക്ക് മാത്രം സാധ്യമാകുന്ന കാര്യം . 🔥
