SHAMEE₹_ 🇮🇳
@shameerkb98
“Workers of all land unite” ✊
ധർമ്മസ്ഥലയിലെ ക്രൂരത ഇപ്പൊ അന്വേഷണം പ്രഖ്യാപിച്ച് രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന സമയത്ത് അതിനായി ഒരു പതിറ്റാണ്ടിലധികമായി കർണാടകയിൽ പ്രക്ഷോഭം നടത്തുന്ന ഒരു പാർട്ടിയുടെ പേര് കൂടി ഓർക്കേണ്ടതുണ്ട്...🚩💪🏻 #CPIM
സോളാറിൽ സകല തെമ്മാടിത്തരവും കാണിച്ചത് ഉമ്മൻചാണ്ടിയുടെ കൂടെ ഉള്ള അനുയായികൾ തന്നെ അല്ലെ ? അന്നത്തെ പ്രതിപക്ഷം എന്ന നിലക്ക് LDF ആ അവസരത്തെ ഉപയോഗിക്കുക മാത്രമല്ലെ ചെയ്തത് ? ശരിക്കും ചാണ്ടിയെ വട്ടത്തിൽ ഊക്കി വിട്ടത് കോൺഗ്രസ് നേതാക്കൾ തന്നെ ആണ് .!!
പ്രതിപക്ഷം കോൺഗ്രസ്സും ആണ് .... പ്രതിപക്ഷ പ്രതിഷേധം പോലും ഇല്ലാത്ത സംസ്ഥാനം .!!!
MLA : BJP MP: BJP Education minister : BJP CM: BJP PM: BJP; who should be held responsible for the institutional murder of 8 school kids in Rajastan after the collapse of the school building??
കെട്ടാതെ തൂക്കി ഇട്ടു നടക്കുന്ന പാംപ്ലാനിക്ക് തന്നെ ഒരെണ്ണം കെട്ടി കുറച്ചധികം കുട്ടികളെ ഉണ്ടാക്കി സഭയുടെ അംഗ സഖ്യ വർധിപ്പിച്ചുടെ ?

EXCLUSIVE| 'മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും', കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്ന് DCC അധ്യക്ഷന്‍ പാലോട് രവി; പ്രാദേശിക നേതാവുമായുള്ള ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന് #dcc #congress #LDF #BJP #palodravi #reporterlive
മികച്ച തീരുമാനം . !! ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ടു പെരുവഴി ആയവരെ സംരക്ഷിക്കാൻ പിരിച്ച തുക വരെ മുക്കുന്ന ഊത്തു കോൺഗ്രസ് നേതാക്കൾക്ക് ഉളുപ്പ് ഉണ്ടെകിൽ രാജി വെച്ചു പുറത്തു പോകണം . #DYFI

മാനേജ്മെന്റിൽ നിന്ന് വീഴ്ച്ച ഉണ്ടായി. മാനേജറുടെ വിശദീകരണം തൃപ്തികരമായിരുന്നില്ല; അതിനാൽ മാനേജറെ അയോഗ്യനാക്കിയതായും മന്ത്രി വി ശിവൻകുട്ടി #thevalakkara #VSivankutty #kairalinews
ആദ്യമായി ഇങ്ങേര് ഒരു യാഥാർഥ്യം തുറന്നു പറഞ്ഞു ഈ പറഞ്ഞത് 💯% ശെരിയല്ലേ V D Satheesan സാറേ 😁 @vdsatheesan
നിലവിൽ കേന്ദ്രം വർധിപ്പിച്ചത് CITU അടക്കം കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന സമരത്തിന്റെ വിജയം ആണ് , അതിനെ ആണ് SUCI സമരക്കാരുടെ വിജയം എന്നും പറഞ്ഞു മനോരമ അവരുടെ ഫോട്ടോ വെച്ചു തന്ത ഇല്ലയ്മ കാണിക്കുന്നത് . കേന്ദ്രം കൂട്ടണ്ട കേരളം കൂട്ടിയാൽ മതി എന്ന് പറഞ്ഞവർ ആണ് SUCI സമരക്കാർ .!!

ഇടതുപക്ഷം ഇങ്ങനെ ഒകെ ആണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത് . ദുരിതാശ്വാസ ഫണ്ട് അടിച്ചു മാറ്റി ജീവിക്കുന്ന കൊങ്ങികൾക്കു ഇതൊന്നും പറഞ്ഞാൽ മനസിലാകില്ല .!!
ഇന്ത്യൻ പ്രധാന മന്ത്രിക്ക് 33 വിദേശ യാത്രക്ക് 362 കോടി ചിലവാക്കുന്ന രാജ്യത്താണ് ഇന്ത്യൻ ഫുട്ബോൾ പരിശീലകന് കൊടുക്കാൻ ശമ്പളം ഇല്ല എന്ന് പറയുന്നത് .


കയ്യിലിരിപ്പ് കൊണ്ട് കാൽ പോയ RSS നേതാവിന് രാജ്യ സഭാ സീറ്റ് കിട്ടിയതിൽ അതിശയം വേണ്ട . കലാപങ്ങളും കൂട്ട കൊലകളും നടത്തിയ പ്രതികൾ ആണ് കേന്ദ്ര മന്ത്രിസഭയിൽ ഉള്ളത് .

സമസ്തക്കും കുത്തിത്തിരുപ്പ് മൂരികൾക്കും കാര്യം മനസിലായല്ലോ ... എന്നാൽ വിട്ടോ ... !!

ഇനി കമൽഹാസൻ എംപി; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു Read more at: deshabhimani.com/News/national/…