Pathrika
@pathrika
Collective effort of a group of volunteers to present unbiased news analysis and political commentaries to Malayalees all over the world.
youtu.be/euj6KNTSQok അപ്രിയ സത്യം ? | T G MOHANDAS | വി എസ് അച്യുതാനന്ദനെ പറ്റി ഒരു വീഡിയോ ചെയ്യണം എന്ന് വിചാരിച്ചതല്ല. പക്ഷേ നാലുപാടും നിന്നും ആവശ്യപെടുന്നു ചെയ്യാൻ. ചരിത്ര കാര്യങ്ങൾ സത്യസന്ധമായി വിശകലനം ചെയ്യപ്പെടണം, കുറച്ചുപേർക്കെങ്കിലും. @mohandastg

@pathrika യിൽ എഴുതിയ ആർട്ടിക്കിൾ. എല്ലാവരും വായിക്കുക pathrika.com/what-arati-sho…
youtu.be/XYfesQji2rc തിരുപ്പതി ലഡ്ഡുവിന് പിന്നെ എന്തു പറ്റി? പഴയ സിനിമയിലെ ഒരു ഡയലോഗ് ഇല്ലേ? അതില് പിണറായി വിജയനായി അഭിനയിക്കുന്ന നേതാവ് പറയുന്ന ഡാ തവള ചത്ത വാർത്ത പാമ്പ് ചാവുമ്പം തീരും.പാമ്പ് ഒടുങ്ങിയ വാർത്ത കുരങ്ങ് വടിയായാൽ കഴിയും.സത്യമല്ലേ? ഗോവിന്ദോ ഗോവിന്ദ @mohandastg

CVR & FDR ഒന്ന് അമേരിക്കയിൽ പോയി തിരിച്ചു വന്നിട്ടാണ് ടെസ്റ്റ് നടന്നത് 😂
youtu.be/fOD3KLs6cXg വടി കൊടുത്ത് അടി മേടിക്കുക ഈ പരിപാടി ചെയ്തിട്ട് ഇരിക്കുകകയാണ് നമ്മുടെ സിവിൽ ഏവിയേഷൻ മിനിസ്ട്രി. ആയുധം ചെത്തി കൂർപ്പിച്ചു സായിപ്പന്മാരുടെ കയ്യിലേൽപ്പിച്ച ശേഷം കുത്തല്ലെന്ന് പറഞ്ഞു കരയുന്നു. എന്തൊരു കഷ്ടം. പ്രൈംമിനിസ്റ്റർ ശ്രദ്ധിക്കണം. @mohandastg

വീണ്ടും ഒരു രാമായണ മാസം !! For the seekers of knowledge : Play list : 9 episodes : ഹരിയേട്ടൻ്റെ "വാല്മീകി രാമായണം - അരുളും പൊരുളും" | T.G.MOHANDAS | @mohandastg youtube.com/playlist?list=…
youtu.be/d88Ecoif_IY ആണുങ്ങളെ കുടുക്കാം ? കുഴപ്പിക്കുന്ന ഒരു നിയമം ആണ് പോക്സോ നിയമം. വലിയ ബഹളം വച്ച് പാസ്സാക്കിയ ആക്ട് അല്ലെ ഇത് ? എന്നാൽ ഇതിന്റെ ദുരുപയോഗം കൂടുന്നു. അതെ പോലെ സ്ത്രീ സംരക്ഷണ റൂൾ അനുസരിച്ചു സുരേഷ്ഗോപിയെ കുടുക്കാൻ നോക്കിയത് ഓർമയില്ലേ? @mohandastg

youtu.be/ufiQTc-djGI ഹായ് മാപ്രാസ് 😊 നമ്മുടെ ലോക്കൽ മലയാളം ചാനലുകൾ ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നില്ല. അതായത് മാപ്രകൾ. നരേന്ദ്ര മോദിക്കെതിരെയാണെങ്കിൽ വലിയ ഉത്സാഹമാണ്. ഉദ്ദണ്ഡപൂരിലെ പള്ളിയിലെ കപ്യാരെ തൊട്ടാലും ഇവർ തുള്ളിച്ചാടും. ചൈന വിശേഷം കേൾക്കൂ. @mohandastg

youtu.be/MM36jdxqlt4 കളി ബോയിങ്ങിന്റെയോ ? | T G MOHANDAS | വിമാന കമ്പനിയായ ബോയിങ്ങിനെ ആർക്കൊക്കെയാണ് രക്ഷിക്കേണ്ടത് ? വീണ്ടും പൈലറ്റുകൾ ബലിയാടുകളോ ? ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg

youtu.be/BkVujCXRa5E അമ്മയോടാണോടാ മക്കളേ കളി ? നമുക്ക് വിവാദങ്ങൾ ഏറെ ഉണ്ട്. അതിൽ ഒന്നാണ് ഭാരതാംബ. സങ്കൽപ്പത്തിന് അപ്പുറമാണ് ഇത് ഒരു വഴക്കിന് കാരണമാകും എന്ന്. നമ്മുടെ നാടിന്റെ ദുർവിധിയാണ് ഈ ഇസ്ലാമോ ലെഫ്റ് പ്രീണനം കൊണ്ട് രാജ്യം നശിപ്പിക്കുന്ന കമ്മികളും കൊങ്ങികളും @mohandastg

youtu.be/8POGDRb2T1Y JSK ജാനകി കീഴടങ്ങി ഈ സിനിമ കുറച്ചു നാളുകളായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയില്ല മറുപടിയുമില്ല. എന്നാൽ അങ്ങനെ ഒരു പേപ്പറോ ബോർഡോ ഇല്ല. സുരേഷ്ഗോപി ചിത്രത്തിന്റെ പേര് ഇനി ജാനകി വി. CBFC യെ കൊണ്ട് മോദി തോറ്റു. @mohandastg

youtu.be/TIBU7SLhN20 ടർക്കിയെ വെറുതെ വിടില്ല നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഗ്ലോബ് എടുത്ത് വച്ച് രാജ്യങ്ങളെ തപ്പി എടുക്കും. പോകാത്തെടുത്ത് ഫ്ലൈറ്റ് കയറി പോകും. ഗിന്നസ്സിൽ പേരെടുക്കാനാണ് ഇത് എന്ന് മോദി വിരുദ്ധർ. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല. @mohandastg

youtu.be/fl6D7piAU1M ചൈനീസ് ഡ്രാഗൺ ലോകത്തിൽ രഹസ്യം സൂക്ഷിക്കുന്ന ഏറ്റവും വലിയ രാജ്യം ചൈന ആണ്. ഉത്തര കൊറിയ ഒക്കെയുണ്ട്. അവരും ഇവരുടെ അത്രേം വരില്ല. CHINA ഇന്ത്യക്ക് ത്രെറ്റ് അല്ലേ ? ഭാരത്തിന്റെ ഒരു വീക് സ്പോട് ആയി നിൽക്കുന്നു. നരേന്ദ്ര മോദി ശ്രമം തുടരട്ടെ. @mohandastg

youtu.be/4XOmIGaNFVc ചേട്ടാ ഞാനാണ് എലോൺ മസ്ക് 😊 കേരളത്തിലെ കാരണഭൂതൻ മുഖ്യൻ പിണറായി വിജയൻ ട്രംപിന്റെ അമേരിക്കയിൽ പോയതിനെ കുറ്റം പറയേണ്ടിയിരുന്നില്ല. ഇന്നലെ പാതിരാത്രി യുഎസ് ലെ ആശുപത്രി വാതിൽ മുട്ടി തലയിൽ മുണ്ടിട്ട് ഒരാൾ കയറി വന്നു . കാണൂ കേൾക്കൂ 😊 @mohandastg

youtu.be/cG8boNjGvV4 രാഹുൽ പ്രിയങ്ക സിന്ദാബാദ് 😊 തംബ്നെയിലിലെ ഫോട്ടോ ശ്രദ്ധിച്ചു കാണും. അത്ര മര്യാദ ഉള്ള പടമല്ല. പക്ഷേ അത് ബീഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ പത്ര സമ്മേളനത്തിൽ എടുത്തു പൊക്കി കാണിച്ച പാക്കറ്റ് ആണ്. അതിൽ രാഹുൽ ഗാന്ധിയുടെ പടം. കഷ്ടം. @mohandastg

youtu.be/mHJ5_H1-JPM രാജി വെക്കൂ, ഇല്ലേ പിരിച്ചു വിടൂ നിവർത്തി ഉണ്ടെങ്കിൽ കേരള പൊളിറ്റിക്സിനെ പറ്റി സംസാരിക്കാറില്ല. മാന്യന്മാർക്ക് നല്ലതല്ലത്. പിൻവാതിൽ നിയമന കുരുക്കിൽ ഇട്ടിരിക്കുകയാണ് നാട്ടുകാരെ പിണറായി വിജയൻ. വീണ മാരെ ജോർജ് തായിക്കണ്ടി ഇവരെ കയ്യൊഴിയണ്ടേ? @mohandastg

youtu.be/xYeQNZCBZk4 പ്ലെയിൻ അട്ടിമറി അല്ലേ ? | T G MOHANDAS | അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യയുടെ AI 171 ബോയിങ് 787 / 8 ഡ്രീംലൈനർ വിമാനം പൊട്ടിത്തെറിച്ചതിൽ അട്ടിമറി സാധ്യത തള്ളി കളയാൻ പറ്റുന്നില്ല. കൂടുതൽ വിവരങ്ങൾ നരേന്ദ്രമോദി സർക്കാർ പറയട്ടെ @mohandastg

youtu.be/rjw0GD8bJCg ഇതും വഖഫ് ആയോ 😊 | T G MOHANDAS | മാന്നാർ മത്തായി സ്പീക്കിങ് സിനിമയിൽ കടുവാക്കുളം ആന്റണി പറയുന്ന ഫേമസ് ഡയലോഗ് ആണ് തിരുവനന്തപുരം വിമാന താവളത്തിൽ കിടക്കുന്ന F 35B ഫൈറ്റർ ജെറ്റിനോട് ചോദിക്കേണ്ടത്. ചക്ക കുഴഞ്ഞപോലത്തെ ജിയോ പൊളിറ്റിക്സ് 😊 @mohandastg
