റോസ്റ്റർ 🎑
@asanskari_man
മാസ്സ് അല്ല ഫാക്ട് മുഖ്യം ബിഗിലെ. No more Gets impressed by intelligence. trauma survivor @ swimming pool,hibernation researcher@mybedmyrules university.
വൈരുദ്ധ്യാത്മക ബൗദ്ധികവാദം (Dialectic Materialism) എന്ന പളുങ്ക് കൊട്ടാരം. പലപ്പോളും കേട്ടിട്ടുള്ള എന്നാൽ അറിയാൻ ആഗ്രഹിച്ച ഒരു ഫിലോസഫി ആയിരിക്കും ഇതു. രണ്ടു വാക്കുകൾ ആണ് ഇതിൽ dialectics പിന്നെ Materialism. ഇതിൽ മറ്റിരിയലിസം ആണ് ഈ ത്രെഡിൽ പരിശോധനക്കു വിധേയം ആകുന്നത്.
Another metric of development which Pinarayi is taking F grade is child nutrition. Despite BIG PR on anganwadi menu the results are depressing. LDF should focus on delivery rather than fake PR.
As a country, we've to focus on many important things. Look at this latest data. So many children in India have stunted growth. In the most populous state of Uttar Pradesh, almost 50% of children have stunted growth. Tamil Nadu should focus on making this number zero.
പിണറായി exposed. " വികസനം നടത്തി " എന്നൊക്കെ ബിജിഎം ഇട്ടു രണ്ടു തിരഞ്ഞെടുത്ത സ്കൂൾ കെട്ടിടവും റോഡും ഒക്കെ കാണിക്കുമ്പോൾ ഏറ്റവും വലിയ വികസന സൂചികയിൽ പിന്നോട്ട് പോകുന്നത് ആണ് കാണിക്കേണ്ടത്.
Does this look like Pinarayi Vijayan has done a good job?
"Kerala Headload Workers Act, 1978 All headload workers in a given area must be registered, and only those registered are legally allowed to do loading/unloading work." As long as this law exist , unions are legally empowered to bully people.
Dear @grok and @AskPerplexity Please answer these two questions 👇🏻 Question 1: Why is Nokku Kooli still prevalent in Kerala even after the Kerala Government banned it on 1 May 2018? Question 2: Does Karl Marx support the idea of Nokku Kooli in any of his writings?
ഇത് സത്യം. പിണറായി ഒരു പ്രാക്ടിക്കൽ politician ആണ്. മുതലാളിത്തത്തിൻ്റെ കാലത്ത് വർഗ്ഗ സമരത്തിൻ്റെ കടും പിടിത്തം നടത്തിയാൽ പല തലമുറ അനുഭവിക്കും എന്ന് മനസ്സിലാക്കി അതും ആയി അനുനയം പാലിച്ചു ഭരികുന്നു. ഇടിയോളജിക്കൽ കടും പിടിത്ത നേതാക്കൾ വെച്ച് ഭേദം.
സത്യത്തിൽ വിഎസിനെയും നായനാരെയും അപേക്ഷിച്ച് പിണറായി നല്ലൊരു മുഖ്യമന്ത്രി ആണ്
ഒരു കൈ ഇല്ലാത്ത ഗോവിന്ദചാമി വരെ ജയിൽ ചാടി / ചാടാൻ സൗകര്യം കൊടുത്തു. ഒരു വാഴ തൈ കിട്ടിയാ ആഭ്യന്തര വകുപ്പിന് സംഭാവന ചെയ്യാമായിരുന്നു.
അതിനിപ്പോ എന്താണ്. കമ്മ്യൂണിസ്റ്റ് അയാൽ നിരീശ്വരവാദി ആണ് . അപ്പോ പിന്നെ രണ്ടു തോണിയിലും കാല് വെച്ച് ജീവിക്കണോ. സഭയ്ക്ക് ദൈവവിശ്വസികളെ അല്ലേ ആവശ്യം.
കോൺഗ്രസ് അതായത് കൊണ്ട് ഏതെങ്കിലും ക്രിസ്ത്യാനിയെ സഭയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടോ? കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് റോസമ്മ പുന്നൂസിനെ കത്തോലിക്കാ സഭ സഭയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്
കേന്ദ്ര സർകാർ സഭയിൽ കൊടുത്ത ഡാറ്റാ ആണ്. ഇനിയുള്ള കാലത്ത് LLM എന്നത് ഒരു language model ആണെന്നത് അറിയാത്ത കൊറേ മണ്ടന്മാർ ഈ മോഡലിനെ എൻസൈക്ലോപീഡിയ ആക്കി എടുത്തു വരും എന്നതിൻ്റെ സാംപിൾ.
Chatgpt yod പോയി ചോതിക്കാൻ പറഞ്ഞു perplexity pro യില്‍ തന്നെ ചോതിച്ചു .. കിട്ടിയ ഉത്തരം
യുപിക്ക് പിന്നിൽ 😭 സ്ഥല പരിമിതി ഇല്ലാത്ത ഐടി ടോൾ പോലും എജ്ഞതി വികസനം. അപ്പോള്‍ പിന്നെ manufacturing ഒന്നും പറയണ്ടല്ലോ. ഭൂലോക രാഷ്ട്രീയ തോൽവി ആണ് ഇത്.
സ്ഥലപരിമിതിയും മറ്റും കാരണം കേരളത്തിൽ വമ്പൻ വ്യവസായങ്ങൾ തുടങ്ങുക എളുപ്പമല്ല. എന്നാൽ ഇഷ്ടംപോലെ ഇന്റർനാഷണൽ എയർപോട്ടുകളും മികച്ച ഹ്യൂമൻ ക്യാപിറ്റലും ഉണ്ടായിട്ടും ഇന്ത്യയിലെ മൊത്തം IT Exports ന്റെ വെറും 2% മാത്രം സംഭാവന ചെയ്യുന്ന തരത്തിലേക്ക് കേരളം ഒതുങ്ങിയത് എങ്ങനെയാണ്🤔
രണ്ടും കൂടി കൊണ്ട് പോകുന്നത് ഒക്കെ ഏതെങ്കിലും ഒന്നിനെ സീരിയസ് അല്ലാതെ സമീപിച്ചാൽ മാത്രം ആണ്. ലെനിൻ : ഒരു സോഷ്യലിസ്റ്റ് അടിസ്ഥാനപരമായി ഒരു നിരീശ്വരവാദി ആണ്.
ഇസ്ലാം മതത്തിൽ വിശ്വസിക്കുകയും കമ്യൂണിസം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കണക്കാക്കുന്ന ഒരു മുസ്ലിമിനെ ഇസ്ലാമിക രാഷ്ട്രവാദികൾ വിശേഷിച്ച് മൗദൂദികൾ എങ്ങനെ അടയാളപ്പെടുത്തും? വർഗ്ഗശത്രു? കാഫിർ?
He sold 40 lakh through UPI in an year. Let's say 80 lakh including cash transfers. Assume 20% margin on the sales. It is just 16 lakh profit before other expenses. Not so large now.
A vegetable vendor in Haveri, Karnataka has received over 1.63cr via UPI in the last 4 years If a small time vendor in a tier 3 city can have that kind of turnover, imagine how much the bigger vendors might be earning tax free deccanherald.com/india/karnatak…
മരിച്ച ആളെ കാണാൻ വന്നവരുടെ എണ്ണം ഒക്കെ പറഞ്ഞു ആണ് ഇപ്പോള്‍ ലേശം കൂടി ബ്രെയിൻ സെൽസ് ഉള്ള ട്വിറ്ററിൽ പോലും രാഷ്ട്രീയ ടീമുകൾ അടി കൂടുന്നത്. ഇമ്മാതിരി കുത്സിത രാഷ്ട്രിയം ഉള്ളവർ ആണ് സന്ദേശം സിനിമയെ അരാഷ്ട്രീയം എന്ന് വിളിക്കുന്നത്. 🤣
റഹീം തീ ഇട്ടത് apt ആയി തന്നെ തോന്നി. വി എസ് ഒരു തീപ്പൊരി നേതാവ് ആയിരുന്നു. അങ്ങേരുടെ മരണം പോലും ദുഃഖം അല്ല ബാക്കി ഉള്ളവരെ ജ്വലിപ്പിക്കുക ആണ് ചെയ്യുന്നത് എന്ന് തോനുന്നു. വികസനത്തിൻ്റെ കാര്യത്തിൽ വിയോജിപ്പ് ഉണ്ട് എങ്കിലും നല്ലൊരു മനുഷ്യനും മികച്ച പ്രതിപക്ഷ നേതാവും ആയിരുന്നു.
For the sepoys.
No Asian child should grow up believing Paris is civilization, English is intelligence, or that their own history began when Europe discovered them.
Ayurveda colleges teach students 5.5 years, the so-called Ayurvedic medicine and surgery (BAMS) only for them to make reels showing treatment of a terrible disease like avascular necrosis (AVN) of the hip by burning the skin of patients using sharp hot rods, while making the…
സാധാരണ സിനിമയ്ക്ക് പോകാൻ ആണല്ലോ ആംബുലൻസ് വിളിക്കുക.
ഒറ്റപ്പെട്ട കൊറേ സംഭവങ്ങള്‍ വന്ന സ്ഥിതിക്ക് ഇത് കേരളത്തിൽ മൊത്തം പരിഹരിക്കുമ്പോൾ കൊല്ലം ഭാഗത്ത് പ്രത്യേകം പരിഹരിക്കണം.
വൈവാഹിക പീഡന കൊലപാതകങ്ങൾ /ആത്മഹത്യകൾ ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത് കൊല്ലം ജില്ലയിൽ ആണെന്നുള്ള വസ്തുത ചർച്ച ചെയ്യേണ്ടതാണ്
കെഎസ്ഇബി യുടെ ഒക്കെ ടൈം ആണ് ടൈം. - കുത്തക അയത് കൊണ്ട് റേറ്റ് തോന്നിയ പോലെ കൂട്ടാം. - മഴ പെയ്താൽ ഇരുട്ട്. - underground wiring ഇത് വരെ ചെയ്തിട്ടില്ല. - complaint resolution ഒക്കെ ഒച്ചു ഇഴയുന്ന വേഗം. - സോളാറിൻ്റെ റിട്ടേൺ റേറ്റ് കുറച്ചു എന്നിട്ടും ഭരണകൂട അടിമകൾ വക വാഴ്തുപാട്ട്