Anil Padmanabhan🇮🇳🕉️🚩
@anilp68
Bharatiya🇮🇳 Hindu🕉️ Sangh🚩 NaMo🙏 परं वैभवं नेतुमेतत् स्वराष्ट् Views=Personal, RT≠Endorsement
വളരെ നല്ലൊരു തീരുമാനം, നവഭാരതത്തിൻ്റെ കഴിവുകളെക്കുറിച്ച് കുട്ടികൾ പഠിച്ചു വളരട്ടെ. ഇത് അവർക്ക് ഭാരതത്തിനായി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന ചിന്തക്കുള്ള ഉത്തേജനമാവട്ടെ

വരാതിരിക്കാൻ ആയിരം കാരണങ്ങൾ ഉണ്ടാകാം, വരാൻ ഒരേയൊരു കാരണം..... 🚩അതാണ് സംഘം🚩
ചെറുപ്പക്കാരനായ ഈ രക്ഷിതാവിനെ പോലുള്ള, സ്വന്തം സംസ്കാരത്തിൽ അഭിമാനിക്കുകയും അതിൽ ഉറച്ച് നിൽക്കാനുള്ള ഇച്ഛാശക്തിയുള്ളതുമായ 10 സനാതനികൾ കേരളത്തിലെ ഓരോ വാർഡിലും ഉണ്ടായാൽ കേരളത്തിലെ സനാതന സമൂഹവും കേരളവും ഒരുപക്ഷേ രക്ഷപ്പെട്ട് പോയേക്കാം
കുറ്റ്യാടി, കാവിലുംപാറ കാട്ടാന ആക്രമണത്തിൽ പ്രതിഷേധയോഗം ചേർന്നവരെ ആന ഓടിച്ചു....😲😲
River Kaveri overflows after 84 years. See the spectacular view captured by drones. The last time the dam released water in June was in 1941. KRS Dam released water which is rare, and it has only happened twice since the dam's construction in 1932; once in 1941 and now in 2025.…