Alinda Merrie Jan
@alindaMjan
No labels. No negations. https://www.youtube.com/playlist?list=PL5clliO7I34wZhK_5eDYCWVjGqu4RjWbX
You can't be a capitalist and a feminist. You can't be a right wing sympathiser and a feminist. You can't be a xenophobe and a feminist. Feminism cuts through class, race, religion and all diversities. Feminism is equality of all.
സംസാരിക്കാൻ തുടങ്ങി അധികം കാലം ആയിട്ടുണ്ടാകില്ല. ആവേശത്തോടെ മുദ്രാവാക്യം വിളിക്കുകയാണ്. എത്ര തലമുറകളിലേക്കാണ് പോരാട്ടം പകർന്നു നൽകിയത്!

VS നെ പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരളത്തിൽ സൃഷ്ട്ടിച്ച വിപ്ലവം സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാനും എന്റെ ഭർത്താവും മക്കളും ഇന്ന് നയിക്കുന്ന ഔദ്യോഗിക ജീവിതമോ കുടുംബജീവിതമോ ഞങ്ങൾക്ക് ലഭിക്കില്ലായിരുന്നു.. ജാതിക്കെണിയുടെ വിടവിൽ വീണു ഏതോ പാടത്തും ചെളിയിലും നരകിച്ചേനെ
This is literally true!! VS നെ പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരളത്തിൽ സൃഷ്ട്ടിച്ച വിപ്ലവം സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാനും എന്റെ പാർട്ണറും ഇന്ന് ഒരുമിച്ച് ജീവിക്കില്ലായിരുന്നു. കാരണം, ഇന്നും ഇന്ത്യയിൽ സവർണ്ണ ജാതിയിൽ പെട്ട ഒരാളെ പ്രണയിക്കാനോ ഇനി പ്രണയിച്ചാൽ കല്ല്യാണം ++
"തമ്പ്രാൻ എന്ന് വിളിപ്പിച്ചിട്ടില്ല പാളേൽ കഞ്ഞി കുടിപ്പിച്ചിട്ടില്ല" കേരളത്തിന്റെ ഒരു നൂറ്റാണ്ടിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രം ആണ്.
കഴിഞ്ഞ 6 വർഷത്തിലധികമായി പൊതുസമൂഹത്തിൽ ഡയറക്ട് ആയി ഇടപെടാത്ത 101 വയസ്സുള്ള ഒരു വൃദ്ധന്റെ ശരീരം 10 മണിക്കൂർ യാത്ര ചെയ്തിട്ടും ഒരു ജില്ല കടക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹമാണ് അവസാനത്തെ കമ്മ്യുണിസ്റ്റ് എങ്കിൽ ഈ വഴിയരികിൽ കാത്തുനിൽക്കുന്ന കൊച്ചുകുട്ടികൾ അടക്കം ഉള്ളവരൊക്കെ ആരാണ്?

ഭൂനികുതിയായോ തൊഴിൽനികുതിയായോ അഞ്ചുരൂപ കരമടയ്ക്കുന്നവർക്കും ബിരുദധാരികൾക്കും മാത്രം അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ഉണ്ടായിരുന്ന തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ മെമ്പറിന്റെ കൊച്ചുമോനുമായിട്ട് VS നേ തട്ടിച്ചു നോക്കാൻ തോന്നുന്ന അവശിഷ്ട ജന്മിപാർട്ടിക്കാരുടെ സാമൂഹ്യബോധ്യം
The liberals who make VS's life a rags to riches story have no clue what he really was. That man fought against colonialism, feudalism, casteism, classism, and all social, economic and political evils Kerala had. He fought against everything you romanticise now.
സ്കൂളിൽ പഠിക്കുന്ന കാലത്ത് സിപിഐഎം നെക്കുറിച്ച് ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള വാർത്ത പാർട്ടിക്കുള്ളിലെ വിഭാഗീയത, VS പുറത്തേക്ക് എന്നൊക്കെയാണ്. 101 വയസ്സിനിപ്പുറം മരിക്കുമ്പോഴും അദ്ദേഹം പാർട്ടിയായിരുന്നു. സഖാവ് എന്നത്, സഖാത്വം എന്നത് ഒരുപാട് അർത്ഥമുള്ള വാക്കുകൾ ആണ്.
ഇന്നലെ വരെ "അവർക്ക്" അവസാനത്തെ യഥാർത്ഥ കമ്മ്യുണിസ്റ്റ് നായനാർ ആയിരുന്നു. ഇന്ന് മുതൽ അത് VS ആകുന്നു. പോരാട്ടങ്ങൾ തുടരുന്നു.
Surgeons in OTs making reels and taking pictures of internal organs for social media, grinning and posing with it like they're holding a flower or food - how is this okay? It feels extremely insensitive and heartless. Or is this normal?


The world is watching, and will come back to bite those who thought escaped all bad things at home, while joyfully encouraging it, because, desi vibes!

TheUntoldKeralaStory ന്നു പറഞ്ഞു ഒരു ബുക്ക് ഇറങ്ങിയിട്ടുണ്ട്, love ജിഹാദ്, ആട് മേയ്ക്കാൻ 21 പെൺകുട്ടികൾ പോയ കഥ.. ട്വിറ്ററിൽ # ആണ്.. ഡൽഹി മുഖ്യമന്ത്രി വരെ ഇറങ്ങിയിട്ടുണ്ട്? കേരളത്തിനേ നശിപ്പിച്ചേ ഇവരു നിർത്തൂ.. 1700+ പോസ്റ്റ് ഇട്ടിട്ടുണ്ട്, ഒരു മണിക്കൂർ കൊണ്ടു.. @CMOKerala
ടീച്ചർമാരുടെ സൂംബ പ്രാക്റ്റീസ് കാരണം വീട്ടിൽ പട്ടിണിയാകുന്ന ഭർത്താക്കന്മാരുടെ ദാരുണ വീഡിയോ കണ്ടിട്ട് വരുവാണ്. മണ്ണ് വാരി തിന്നൂടെ ഇവനൊക്കെ?
മരണവീട്ടിൽ തകർന്നിരിക്കുന്ന ആളുകളുടെ ക്ലോസ് അപ് ഷോട്ടുകൾ വീഡിയോ ആക്കുന്നത് വഴി എന്താണ് ഇവർക്ക് കിട്ടുന്നത്? എന്തൊരു സാഡിസ്റ്റ് പരിപാടിയാണ് ഇത്!
മറക്കരുത് ....എന്നും നമ്മൾക്ക് ഒരു മോശം അവസ്ഥ വരുമ്പോൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്ന " മൂന്നമാരെ " .... ഇത്തരം പേപ്പട്ടികളെ അകറ്റി നിർത്തിയാൽ നമുക്ക് കൊള്ളാം. അല്ലെങ്കിൽ ഒരു സമൂഹം മൊത്തം പേ പിടിച്ചു ഇല്ലാതാകും
വർഗ്ഗരാഷ്ട്രീയം പറയുന്നവർ വർഗീയവാദികൾ അല്ലേ എന്ന് ചോദിക്കുന്നവരോട് രാഷ്ട്രീയം പറയുമ്പോൾ ഏറ്റവും അത്യാവശ്യം വേണ്ടത് ക്ഷമ ആണ്. തോൽവികൾ ഉണ്ടാകുമ്പോഴും ക്ഷമയോടെ നിരന്തരം പ്രവർത്തിക്കണം എന്ന ഓർമപ്പെടുത്തൽ.
Academic curiosity: Why is the US concerned about the non-existing nuclear weapon with Iran and not the existing set with Israel? Ignoring or enabling like it does with the genocide?