PIB in KERALA
@PIBTvpm
Official Twitter Account of Press Information Bureau, Govt of India, in Kerala
ബഹിരാകാശത്തെക്കുറിച്ചുള്ള പുതിയൊരു ആകാംക്ഷ ഇന്ത്യയിലുടനീളം പടരുകയാണ്. #MannKiBaat
A new wave of curiosity about space is sweeping across India. #MannKiBaat
India is known for its outstanding forts. Talked about forts in Karnataka, Rajasthan and the Bundelkhand region, which showcase our vibrant culture. #MannKiBaat
Advancing the 2030 Agenda for Sustainable Development: 🔹Healthy Life and Dignified Ageing 🔹Universalisation of Access to Good Education 🔹Promotion of Economic Empowerment 🔹Develop Enabling Infrastructure Read here: pib.gov.in/PressNoteDetai… 2/3
Addressing the convocation ceremony of Gati Shakti University, Vadodara (Gujarat).
During #MannKiBaat, talked about an inspiring effort in Odisha towards creating awareness on forest fires, which is a pressing global challenge.
‘स्वच्छ भारत मिशन’ के 11 साल पूरे होने वाले हैं। जन-भागीदारी का सबसे बड़ा उदाहरण बने इस मिशन से साफ है कि जब देश एक सोच पर एक साथ आ जाए, तो असंभव भी संभव है। #MannKiBaat
ഹരിദ്വാറിലെ മാൻസ ദേവി ക്ഷേത്രത്തിണ്ടായ തിക്കിലും തിരക്കിലും ജീവഹാനിയുണ്ടായതിൽ പ്രധാനമന്ത്രി @narendramodi അനുശോചനം രേഖപ്പെടുത്തി.
Deeply saddened by the loss of lives due to a stampede on the route to Mansa Devi Temple in Haridwar, Uttarakhand. Condolences to those who lost their loved ones. May the injured recover soon. The local administration is assisting those affected: PM @narendramodi
നമ്മുടെ കൈയെഴുത്തുപ്രതികൾ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളല്ല; അവ ഭാവിയിലേക്കുള്ള വഴികാട്ടികളാണ്. #MannKiBaat
Our manuscripts are not relics of the past; they are guides for the future. #MannKiBaat
മുമ്പൊരിക്കലും ഇല്ലാത്ത സെൻസസ്! കാസിരംഗയിൽ 40-ലധികം പക്ഷി ഇനങ്ങളെ കണ്ടെത്താൻ സാങ്കേതികവിദ്യ സഹായിക്കുന്നു. #MannKiBaat
A census like never before! Technology helps discover over 40 bird species in Kaziranga. #MannKiBaat
ഇന്ത്യയുടെ യൂണിഫോം ഹീറോകൾ സേവനത്തിൽ മാത്രമല്ല, കായികരംഗത്തും വാർത്തകളിൽ ഇടം നേടുന്നു. #MannKiBaat
India's uniformed heroes are making headlines not just in service, but also in sports. #MannKiBaat
'സ്വച്ഛ് ഭാരത് മിഷൻ' ഒരു ബഹുജന പ്രസ്ഥാനമായി മാറിയിരിക്കുന്നു. #MannKiBaat
'Swachh Bharat Mission' has become a mass movement. #MannKiBaat
ഇന്ത്യയുടെ ശുചിത്വ വിപ്ലവം നയിക്കുന്നത് സമൂഹങ്ങളും നൂതനാശയങ്ങളുമാണ്. #MannKiBaat
India's cleanliness revolution is being led by communities and driven by innovation. #MannKiBaat
Every Indian felt proud to see the UNESCO recognise the forts of the great Marathas! #MannKiBaat
2047 ആകുമ്പോഴേക്കും ഒരു വികസിത ഇന്ത്യയെ ലക്ഷ്യം വയ്ക്കുമ്പോൾ, നമുക്ക് 'പ്രാദേശികതയ്ക്കായി ശബ്ദമുയർത്താൻ' പ്രതിജ്ഞയെടുക്കാം: പ്രധാനമന്ത്രി @narendramodi #MannKiBaat
As we aim for a developed India by 2047, let's pledge to be truly 'vocal for local': PM @narendramodi #MannKiBaat
ഖുദിറാം ബോസിൻ്റെ ത്യാഗത്തെ ഇന്ത്യ സ്മരിക്കുന്നു. #MannKiBaat
India remembers the sacrifice of Khudiram Bose. #MannKiBaat
ഓഗസ്റ്റ് മാസം ദേശസ്നേഹത്താൽ പ്രതിധ്വനിക്കുന്നു: #MannKiBaat
The month of August echoes with patriotism. #MannKiBaat
ഇന്ത്യയിലെ ഓരോ കോട്ടയും ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പൈതൃകത്തിന്റെയും കഥ പറയുന്നു. #MannKiBaat
Every fort in India tells a tale of courage, resistance and heritage. #MannKiBaat
ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷം - ധീരതയുടെയും ദർശനത്തിന്റെയും പ്രതീകങ്ങളായ 12 മറാത്താ കോട്ടകളെ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ചു. #MannKiBaat
A proud moment for every Indian - 12 Maratha forts, symbols of valour and vision, have been declared UNESCO World Heritage Sites. #MannKiBaat
രസതന്ത്രം മുതൽ ഗണിതശാസ്ത്ര ഒളിമ്പ്യാഡുകൾ വരെ, ഇന്ത്യയിലെ യുവമനസ്സുകൾ തിളങ്ങുന്നു. #MannKiBaat
From Chemistry to Mathematics Olympiads, India's young minds are shining bright. #MannKiBaat