Karthika kuttan
@Karthika_s1
Clinical depression patient. Believe in True Love, Values and Empathy...
ചിലരുടെ മാത്രം കാര്യത്തിൽ, ഉപബോധമനസ്സിനാൽ തലച്ചോറിലെ രാസഘടനയിൽ, വ്യതിയാനമുണ്ടായേക്കാം. അതോടൊപ്പമുണ്ടാവുന്ന, തലച്ചോറിലെ ഞരമ്പുകളിലെ കെമിക്കൽസിന്റേയും കാരണത്താൽ, ഉണ്ടാവുന്ന മാരക രോഗമാണ് ക്ലിനിക്കൽ ഡിപ്രഷൻ.! അതിന്, മെഡിസിൻ അത്യാവശ്യമാണ്. സന്തോഷവും.! ഡിപ്രഷൻ എന്ന അവസ്ഥ മറ്റൊന്നാണ്.
എല്ലാവർക്കും, ആകർഷകവും, രസകരവുമായ ദിനവും വാരാന്ത്യവും ആശംസിക്കുന്നു... 🌻🌻💚🌻🌻💚🌻🌻💚🌻🌻💚🌻🌻 Wishing you all an Alluring and Fun filled Weekend 💛

എല്ലാവർക്കും, വിശിഷ്ടമായ, സമാധാനമുളള ദിനം ആശംസിക്കുന്നു... 🍀🍀💚🍀🍀💚🍀🍀💚🍀🍀💚🍀🍀 Wishing you all an Exquisite and Peaceful day 💚

എല്ലാവർക്കും, ശുഭകരവും, സുന്ദരവുമായ ദിനം ആശംസിക്കുന്നു... 🌹🌹💚🌹🌹💚🌹🌹💚🌹🌹💚🌹🌹 Wishing you all an Auspicious and Beautiful day ❤️

എല്ലാവർക്കും, ഉൽസാഹവും, സന്തോഷവുമുളള ദിനം ആശംസിക്കുന്നു... 🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺 Wishing you all an Endhusiastic and Gladful day 💓

നിശയിൽ ഉളളിൽ തികട്ടുംചിന്താരശ്മി അന്തരംഗത്തിനേടിൽ വാർന്നുവീഴുമ്പോൾ മേഘ തിരശ്ശീലനീക്കി നിൻവിണ്ണകം ഗസലായ് പൂക്കുന്നു! മനോമണ്ഡലത്തിൽ നിശാഗന്ധികൾ വിടരുന്നു! ചിന്തയിൽ ജീവനാർന്ന നിൻവാക്കിൻ പുറന്തോടടർന്ന് ഉയിർക്കുമ്പോൾ തിരകളായ് വറ്റാത്ത സ്വരസാഗരങ്ങളിൽ ധ്വനി പകരുന്നു! സ്നേഹോന്മാദമായ്.!!

എല്ലാവർക്കും, ആകർഷകവും, മനോഹരവുമായ ദിനം ആശംസിക്കുന്നു... 🌸💮💚🌸💮💚🌸💮💚🌸💮💚🌸💮 Wishing you all an Enchanting and Gorgeous day ❤️🩹

എല്ലാവർക്കും, മഹത്വവും, സമാധാനവുമുളള ദിനം ആശംസിക്കുന്നു... 🌼🌸💚🌼🌸💚🌼🌸💚🌼🌸💚🌸🌼 Wishing you all Glorious and Peaceful day 💚🤍

എല്ലാവർക്കും, സ്നേഹം നിറഞ്ഞ, അഭിലഷണീയമായ ദിനം ആശംസിക്കുന്നു... 🌹🌹💚🌹🌹💚🌹🌹💚🌹🌹💚🌹🌹 Wishing you all an Affectionate and Desirable day ❤️

എല്ലാവർക്കും, പുതുമയും, സന്തോഷവുമുളള ദിനം ആശംസിക്കുന്നു... 🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺 Wishing you all a Fresh and Felicitious day 💓

നീ തൂവെളിച്ചത്തിൻനിലാവായ് നോവിനെലാവണ്യമാക്കും വിസ്മയം! നിൻമനോജ്ഞമാം വിദൂരനിസ്വനത്താൽ നീലക്കുറിഞ്ഞിക്കൾപൂക്കുന്നു! നീ ഒരുപൂവിതളിൻസൗമ്യതയാൽ മിഴികൾതഴുകുന്നു! ഒരുകാറ്റലതൻകൈവിരലാൽ നെറുകതലോടുന്നു! ഒരുമഞ്ഞലതൻകുളിരാൽ ഹൃദയംപൊതിയുന്നു! നീ അകകാമ്പിൽകൊളുത്തുന്നു നിറസ്നേഹത്തിൻ സർഗ്ഗസൗരഭ്യം!

എല്ലാവർക്കും, ആഹ്ലാദവും, ഉല്ലാസവും നിറഞ്ഞ ദിനവും, വാരാന്ത്യവും ആശംസിക്കുന്നു.. 🌼🌼💚🌼🌼💚🌼🌼💚🌼🌼💚🌼🌼 Wishing you all a Pleasurable and Amusing Weekend 💛

എല്ലാവർക്കും, ഐശ്വര്യമുളള, ദീപ്തമായ ദിനം ആശംസിക്കുന്നു... 🪩🪩🩵🪩🪩🩵🪩🪩🩵🪩🪩🩵🪩🪩 Wishing you all an Affluential and Brightful day 💙

എല്ലാവർക്കും, ആനന്ദം നിറഞ്ഞ, മനോഹരമായ ദിനം ആശംസിക്കുന്നു... 🌹🌹💚🌹🌹💚🌹🌹💚🌹🌹💚🌹🌹 Wishing you all a Delightful and Delectable day ❤️

എല്ലാവർക്കും, പ്രിയങ്കരമായ, സന്തേഷമുളള ദിനം ആശംസിക്കുന്നു... 🌺🌺💚🌺🌺💚🌺🌺💚🌺🌺💚🌺🌺 Wishing you all an Endearing and Pleasant day 💓

എല്ലാവർക്കും, ആസ്വാദ്യകരവും, സുഖപ്രദവുമായ ദിനവും, വാരാന്ത്യവും, ആശംസിക്കുന്നു... 🌼🌼💚🌼🌼💚🌼🌼💚🌼🌼💚🌼🌼 Wishing you all an Enjoyable and Comfortable Weekend 💚🤍

എല്ലാവർക്കും, ആനന്ദം നിറഞ്ഞ, അഭിലഷണീയമായ ദിനം ആശംസിക്കുന്നു... 🌸🌸💚🌸🌸💚🌸🌸💚🌸🌸💚🌸🌸 Wishing you all an Euphoric and Desirable day 💜

എല്ലാവർക്കും, പ്രിയമുളള, മനോഹരമായ ദിനം ആശംസിക്കുന്നു... 🌹🌹💚🌹🌹💚🌹🌹💚🌹🌹💚🌹🌹 Wishing you all a Loveable and Lovely day ❤️

എല്ലാവർക്കും, സജീവമായ, സന്തോഷമുളള ദിനം ആശംസിക്കുന്നു... 🌺🌺💚🌺🌺💚🌺🌺💚🌺🌺🩷🌺🌺 Wishing you all a Livenessful and Cheerful day 💓

പൗർണ്ണമിരാത്രിയിൽ വിണ്ണിലെവെളിച്ചമായ് നീ എന്നിൽ പ്രസരിപ്പൊഴുക്കുമ്പോൾ നിർമ്മലാമാംനിൻ പ്രണയം നിത്യപൗർണ്ണമിയായ്മാറുന്നു! വാനിലെനിൻ ചിരിയുടെ അമേയമാംഭംഗിയിൽ പ്രപഞ്ചപൗരുഷം കാണുന്നു! യുഗങ്ങളായ് കുളിർപ്പിച്ചപൗർണ്ണമി നമുക്കുളളിലായ് ഒഴുകിപരക്കുമ്പോൾ വെൺമയാൽചിത്തം നിത്യപ്രണയഭരിതമാവുന്നു!

എല്ലാവർക്കും, ഉല്ലാസവും, ആഹ്ലാദവുമുളള ദിനവും, വാരാന്ത്യവും ആശംസിക്കുന്നു... 🌻🌻💚🌻🌻💚🌻🌻💚🌻🌻💚🌻🌻 Wishing you all an Amusing and Pleasurable Weekend 💛
