Dr Balakrishnan
@DrBalakrishnanE
Researcher in History;Author: History of the Communist Movement in Kerala; Other fields of interest : Nationalism
നിമിഷപ്രീയയുടെ തൂക്കു ശിക്ഷ ക്യാൻസൽ ചെയ്തു എന്ന് വാർത്തയുണ്ട്
നിമിഷപ്രീയക്കെതിരായ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ശരിയായില്ല .ദയക്കുവേണ്ടി യാചിക്കുമ്പോൾ തൂക്കിക്കൊല്ലണം എന്നാക്രോശിക്കുന്നതു ക്രൂരമാണ് .അതിലൊരു മര്യാദയുമില്ല
റഷ്യയെ യൂറോപ്പിന് മുഴുവൻ ഭീഷണി ആയാണ് യൂറോപ്യൻ സമൂഹം കാണുന്നത് .റഷ്യ -ചൈന -നോർത്ത് Korea -ഇറാൻ അച്ചുതണ്ട് ഉണ്ടാവുകയാണ്
നിമിഷപ്രീയക്കെതിരായ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ശരിയായില്ല .ദയക്കുവേണ്ടി യാചിക്കുമ്പോൾ തൂക്കിക്കൊല്ലണം എന്നാക്രോശിക്കുന്നതു ക്രൂരമാണ് .അതിലൊരു മര്യാദയുമില്ല
ജനങ്ങൾ നന്മയെ അല്ല ഉയർത്തിപ്പിടിക്കുന്നത് .അവർ ഉയർത്തിപ്പിടിക്കുന്നത് അവർ ഇഷ്ടപ്പെടുന്നവരെയാണ് -അത്തരം ആളുകൾ നന്മയല്ല ചെയ്യുന്നത് എന്ന് അറിഞ്ഞാൽ പോലും
China has advantages of area-it is 3 times larger than India & so India's density of population is three times larger. So more population pressure.China is authoritarian & so it has a command system and can regulate people in any manner.But democratic India will overtake China
There is one merit in China. It is the only country which has successfully solved Terrorisms.Lacks of "would be terrorists" are in lunatic asylums.They have learned this method from the USSR
മനുഷ്യന് ഏറ്റവും പ്രധാനമായതാണ് Liberty .പത്രസ്വാതതന്ത്ര്യം ജനാധിപത്യം സ്വതന്ത്രമായ judiciary,തിരഞ്ഞെടുപ്പ് തുടങ്ങിയതെല്ലാം എല്ലാം Liberty യിൽ വരും .കമ്മ്യൂണിസം ഏതുരൂപത്തിൽവന്നാലും Liberty യുമായി ഒത്തുപോകില്ല .wealth creation നിലും കമ്മ്യൂണിസം പരാജയമാണെന്ന് തെളിഞ്ഞതാണ്
അഴിമതി പുരളാത്ത മുൻ മുഖ്യമന്ത്രി VS അച്യുതാനന്ദന് ആദരാഞ്ജലികൾ
ഹിന്ദുമതം എന്നും നവീകരിച്ചുകൊണ്ടിരിക്കുന്ന മതമാണ് .പഴയ ഭാരതീയ ചിന്തകൻമാർ സൗന്ദര്യത്തിനു കൊടുത്ത നിർവ്വചനം തന്നെ എന്നും നവമായിരിക്കുന്നതു എന്നാണ്
എൻ്റെ നിരീക്ഷണത്തിൽ നാം ഇന്ന് practice ചെയ്യുന്ന ഹിന്ദുമതം 21ആം നൂറ്റാണ്ടിലെ മതമാണ് .അതിനു 4500 വര്ഷം പഴക്കമുള്ള വേരുകളുണ്ട് .പക്ഷെ അന്നത്തെ ഹിന്ദുവല്ല .ആ പ്രവാഹം നിലനിർത്തുന്ന നവ ഹിന്ദുത്വം
യഥാസ്ഥിക ആചാരഹിന്ദുക്കൾ സനാതനികൾ ;നവീന പരിഷ്കൃതഹിന്ദുക്കൾ വെറും ഹിന്ദുക്കൾ
എല്ലാവിട്ടുവീഴ്ചകളും പരസ്പരം ചെയ്തു ഹിന്ദു കൃസ്ത്യൻ ഐക്യം ശക്തിപ്പെടുത്തണം