BJP KERALAM
@BJP4Keralam
Official Twitter account of the Bharatiya Janata Party (BJP) Kerala
The PR-driven Kerala Model of Pinarayi Vijayan is crumbling, sector by sector. Education, healthcare, even drinking water. Kerala ranks at the bottom in rural tap water coverage under the Jal Jeevan Mission, with just 54%, the lowest in India. While other states succeeded,…

ഇന്ന് കാർഗിൽ വിജയ ദിനം. അതിർത്തി കടന്നെത്തിയ ശത്രുസൈന്യത്തെ തുരത്തിയോടിച്ച്, ഭാരതത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ച വീരജവാന്മാരുടെ വിജയഗാഥ നാം ഓർമിക്കുന്ന ദിനം. രാജ്യത്തിന് കാവൽ നിൽക്കുന്ന ഓരോ സൈനികന്റെയും ധീരതയെയും ത്യാഗത്തെയും ഈ വിജയദിനത്തിൽ നമുക്ക് ആദരവോടെ സ്മരിക്കാം.…
പൊള്ളയായ വാഗ്ദാനങ്ങൾക്കപ്പുറം, വികസനത്തിലും പ്രവർത്തന മികവിൽ ഊന്നിയ രാഷ്ട്രീയത്തിലുമാണ് ഞങ്ങളുടെ പാർട്ടി വിശ്വസിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 70 വർഷത്തെ ചരിത്രത്തിൽ ഉണ്ടാകാത്ത വികസനമാണ് കഴിഞ്ഞ 10 അല്ലെങ്കിൽ 11 വർഷത്തിനിടെ ഉണ്ടായത്. ഇന്ന്, കേരളത്തിലെ ജനങ്ങൾക്ക്…
കേരളത്തിൽ ഇതുവരെ കണ്ടത് ബിജെപിയുടെ വളർച്ചയുടെ ഘട്ടമായിരുന്നു. വരാനിരിക്കുന്നത് രാഷ്ട്രീയമായ വളർച്ചയുടെ ഘട്ടവും. ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 20 ശതമാനം വോട്ട് നേടുകയും ഒരു സീറ്റിൽ ജയിക്കുകയും ചെയ്തു. ബിജെപിയ്ക്കും നരേന്ദ്ര മോദി ജിയുടെ വികസനത്തിന്റെ കാഴ്ചപ്പാടിനും ജനങ്ങളുടെ…
രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ബിജെപി എടുക്കുന്ന നിലപാടുകൾ എങ്ങനെയാണ് മുസ്ലിങ്ങൾക്ക് എതിരാവുക? പാകിസ്ഥാനി ഭീകരർക്കെതിരെ ബിജെപി രംഗത്ത് വരുമ്പോൾ, ന്യായീകരിക്കാനെത്തുന്നത് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും കോൺഗ്രസിന്റെ നേതാക്കന്മാരുമാണ്. ഇത് കരുതിക്കൂട്ടിയുള്ളൊരു തന്ത്രമാണ്.…
ബിജെപി ഒരു മതത്തിനും വിശ്വാസത്തിനും എതിരല്ല. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപി. മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. വർഷങ്ങളായി മുനമ്പം ജനത നേരിട്ട് വന്നൊരു പ്രശ്നം പരിഹരിക്കാൻ…
അപകട രാഷ്ട്രീയത്തിന്റെ രണ്ട് മുഖങ്ങളാണ് എൽഡിഎഫും യുഡിഎഫും. കേരളം ഇന്നെത്തി നിൽക്കുന്ന ദുരവസ്ഥയ്ക്ക് കാരണം ഈ രണ്ട് മുന്നണികളുടെയും മാറിമാറിയുള്ള ഭരണമാണ്. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ, കേരളത്തിൽ നിന്ന് എട്ട് കേന്ദ്ര മന്ത്രിമാരുണ്ടായിരുന്നു യുഡിഎഫിന്റെതായി. അവർ എന്താണ് ചെയ്തത്?…
തിരഞ്ഞെടുപ്പുകളിൽ, ബിജെപി വിജയിക്കുന്നത് വോട്ടർ പട്ടികയിലെ കൃത്രിമം കൊണ്ടാണെന്ന് ആരോപിക്കുന്നവരാണ് പ്രതിപക്ഷം. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തണമെന്നും പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടാറുണ്ട്. എന്നാൽ, ഇപ്പോൾ കേന്ദ്ര സർക്കാർ അത് ചെയ്യുമ്പോൾ പ്രതിപക്ഷം അതിനെ എതിർക്കുകയാണ്. എന്ത്…
2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ രാജ്യസഭയെ സ്തംഭിപ്പിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് മുന്നിൽ, കർക്കശമായ നിലപാടുകളുള്ള ഒരു അധ്യക്ഷൻ അനിവാര്യമായിരുന്നു. ആ ദൗത്യം നിർവഹിച്ച മുൻ ഉപരാഷ്ട്രപതിയെ 'ചവിട്ടിപ്പുറത്താക്കി' എന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുന്നവർ, അദ്ദേഹം സ്വന്തം…
കഴിഞ്ഞ ഡിസംബറിൽ ഉപരാഷ്ട്രപതിയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുകയും, അദ്ദേഹത്തെ 'ബിജെപിയുടെ ആൾ' എന്ന് മുദ്രകുത്തുകയും ചെയ്തവരാണ് പ്രതിപക്ഷം. രണ്ടുമാസം മുൻപ് പാർലമെന്റിന് മുന്നിൽ മോക്ക് രാജ്യസഭ നടത്തി അദ്ദേഹത്തെ അനുകരിച്ച് അപമാനിക്കുകയും,…
"ബിജെപിക്കാരനെക്കാൾ വലിയ ബിജെപിക്കാരൻ," "ഭരണപക്ഷത്തിന്റെ കുഴലൂത്തുകാരൻ," "ചിയർ ലീഡർ," "രാജ്യസഭയിലെ ഏറ്റവും വലിയ ശല്യക്കാരൻ" എന്നൊക്കെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ പ്രതിപക്ഷം അധിക്ഷേപിച്ചത്. അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാൻ…
A Historic Milestone for Prime Minister @narendramodi 🇮🇳 🗓️ On 25th July 2025, PM Narendra Modi will complete 4,078 consecutive days in office, officially becoming the second longest-serving Prime Minister in India’s history, surpassing Indira Gandhi (4,077 days from 1966 to…
മനോരമ ന്യൂസ് നേരെ ചൊവ്വേ യിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ വികസിത കേരളം അടക്കമുള്ള കാഴ്ചപ്പാടുകൾ ജോണി ലൂക്കോസുമായി പങ്കുവെക്കുന്നു. #VikasitaKeralam
അപകടം ഈ ഭരണം ആരോഗ്യ മേഖലയിൽ No 1 എന്ന പിണറായി സർക്കാരിന്റെ പിആർ പ്രചരണത്തിന്റെ യാഥാർത്ഥ്യം ഇതാണ്. ആശുപത്രി കെട്ടിടം തകർന്ന് വീഴുന്നു, തീപിടുത്തം, ചികിത്സാപ്പിഴവുകൾ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല നേരിടുന്നത്. മുഖ്യമന്ത്രിയും…

കർക്കിടകവാവ് പിതൃസ്മരണയുടെ പുണ്യദിനം. മൺമറഞ്ഞുപോയ പൂർവ്വികരെ സ്മരിച്ച് തർപ്പണം ചെയ്ത് പിതൃപുണ്യം നേടാനുള്ള ദിനം. തലമുറകളോടുള്ള നമ്മുടെ സ്നേഹത്തിന്റെയും കടമയുടെയും ഓർമ്മകളെയാണ് കർക്കിടകവാവ് നമ്മിലേക്ക് എത്തിക്കുന്നത്. ഈ പുണ്യദിനത്തിൽ പൂർവികരെ സ്മരിച്ച്, അവരുടെ അനുഗ്രഹത്തിനായി…

After decades of Cong & CPM governments, this is the situation of #Kerala. 🔻Lowest ease of doing business ❌️Highest levels of unemployment! Forcing our youth to leave home and look for opportunities outside. This is not the Kerala Model - this is Cong/CPM/INDI model. This…
Wealth Creation leads to Job Creation. To understand the nature of employment in India, one must understand labour markets and business climate across states of India. #Jobs #EaseofBusiness
ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ബിജെപി കുന്നത്തുനാട് മണ്ഡലം വൈസ് പ്രസിഡന്റ് വളയൻചിറങ്ങര അനീഷ് മാധവന് (42) ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ അന്ത്യോപചാരം അർപ്പിച്ചു. മാതാവ് ശ്രീമതി തങ്കമണി, അനീഷിന്റെ ഭാര്യ മിനി എന്നിവരെ ആശ്വസിപ്പിക്കുകയും പാർട്ടിയുടെ എല്ലാവിധ…



ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ബിജെപി കോട്ടയം വെസ്റ്റ് ഓഫീസിലെ വികസിത കേരളം ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ ഓരോ പൗരനിലേക്കും എത്തിച്ചേരുന്നുണ്ടെന്ന് ഹെൽപ് ഡെസ്ക് ഉറപ്പാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ വികസന…




വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സംഘടനാതലത്തിൽ കൂടുതൽ ശക്തിപ്പെടുന്നത് സംബന്ധിച്ചുമുള്ള വിശദ ചർച്ചകൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്പശാലയ്ക്ക് കോട്ടയത്ത് തുടക്കമായി. പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ ശില്പശാല ഉദ്ഘാടനം ചെയ്തു.…




ടീം വികസിത കേരളം. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ വിവിധ മോർച്ച സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. നമ്മുടെ ലക്ഷ്യം വികസിത കേരളം എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വേണ്ടി. മാറാത്തത് ഇനി മാറും... ബിജെപിയോടൊപ്പം.
