24 News
@24onlive
Kerala's fastest growing news network. Politics, society, entertainment or sports, we deliver the latest updates first. മലയാളം വാർത്താ ചാനല്‍
ബെംഗളൂരുവിൽ കൊടുംക്രൂരത; സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ് twentyfournews.com/2025/07/26/two…
മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം; അപകടം ലോറി താഴ്ചയിലേക്ക് മറിഞ്ഞ് #munnar #landslide #24news

മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം; അപകടം ലോറി താഴ്ചയിലേക്ക് മറിഞ്ഞ് twentyfournews.com/2025/07/26/one…
കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം twentyfournews.com/2025/07/26/mou…
മാറാട് സ്വദേശിനി ഷിംനയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം #kozhikode #WomenDeath #24news

പാലോട് രവിയുടെ രാജി KPCC നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം; രാജി വെച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി twentyfournews.com/2025/07/26/pal…
വനിത ചെസ്സ് ലോകകപ്പ് ഫൈനൽ;കൊനേരു ഹംപി - ദിവ്യ ദേശ്മുഖ് ആദ്യ ഗെയിം സമനിലയിൽ #chessgame #FIDEWorldCup #DivyaDeshmukh #koneruhumpy #24news

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വെച്ചു; രാജി വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ #DCCPresident #PalodeRavi #Congress #24news

ഏഷ്യ കപ്പ് ക്രിക്കറ്റ്;ഇന്ത്യ - പാകിസ്ഥാൻ സൂപ്പർ പോരാട്ടം സെപ്റ്റംബർ 14ന് #asiacupcricket #india #Pakistan #24news

സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം #school #24news

'സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കണം; സുരക്ഷാ ഓഡിറ്റ് നടത്തണം'; കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം twentyfournews.com/2025/07/26/uni…
ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംപ്യൻഷിപ്പ് സെപ്റ്റംബർ 9 മുതൽ 28 വരെ #asiacup2025 #asiacupcricket #24news

'ഒരു കുട്ടി മരിച്ചത് നിസാരമല്ല, ധാർമിക ഉത്തരവാദിത്തമുണ്ട്' തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെന്റ്
വിലക്കൂടുതൽ ആണോ പ്രശ്നം? വിഷമിക്കേണ്ട ഡിസ്കൗണ്ട് ഓഫറിലും ഇനി നത്തിങ് 3 സ്വന്തമാക്കാം twentyfournews.com/2025/07/26/not…
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; കണ്ണൂർ സെൻട്രൽ ജയിലിൽ വൻ സുരക്ഷാ വീഴ്ച #Govindachamy #SoumyaCase #GovindachamyEscape #KannurCentralJail #KeralaPolice #24News
ഏഷ്യാ കപ്പ് സെപ്റ്റംബറിൽ, ഉറപ്പിച്ച് ACC; യുഎഇ വേദിയാകും twentyfournews.com/2025/07/26/asi…
'യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണം, 25 വയസിന് മുൻപ് വിവാഹം കഴിക്കണം'; തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി #MarJosephPamplany #JosephPamplany #24News
തമിഴ്നാട്ടിൽ വമ്പൻ പ്ലാന്റ്, ഉദ്ഘാടനം ഈ മാസം; വിൻഫാസ്റ്റ് ലക്ഷ്യമിടുന്നത് വർഷം 1.5 ലക്ഷം യുണീറ്റ് നിർമാണം twentyfournews.com/2025/07/26/%e2…
സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരും: മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് #HeavyRainfall #rain #RedAlert #24newshd

പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് #palodravi #KPCC #KPCCPresident #sunnyjoseph #24newshd
